നാടൻ രുചിക്കൂട്ട്, ചേനയും കായയും ചേർത്തുള്ള മൊരിഞ്ഞ മെഴുക്കുപുരട്ടി Easy Recipe for Delicious Chena Kaya Mezhukkupuratti
ഓണസദ്യയെ കൂടുതൽ രുചികരമാക്കുന്ന ഒരു പ്രധാന വിഭവമാണ് ചേന കായ മെഴുക്കുപുരട്ടി. അലിഞ്ഞുപോകാത്ത രീതിയിൽ വേവിച്ചെടുത്ത ചേനയും പച്ചക്കായയും ശുദ്ധമായ വെളിച്ചെണ്ണയിൽ ചുമന്നുള്ളിയും കറിവേപ്പിലയും ചേർത്ത് മൊരിച്ചെടുക്കുന്ന ഈ വിഭവം സദ്യയ്ക്ക് ഒരു പ്രത്യേക രുചി നൽകുന്നു. ചേനയും പച്ചക്കായയും ചെറിയ കഷണങ്ങളായി മുറിച്ച് വൃത്തിയാക്കിയ ശേഷം, വെളിച്ചെണ്ണയിൽ പച്ചമുളകും ചേനയും ചേർത്ത് വഴറ്റി, ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കുന്നു. ചേന വെന്തു വരുമ്പോൾ പച്ചക്കായയും ചേർത്ത് വേവിച്ചെടുത്ത്, അവസാനം മുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുന്നതാണ് ഈ വിഭവം.

ഓണസദ്യയുടെ മാറ്റുകൂട്ടുന്ന വിഭവങ്ങളിൽ പ്രധാനിയാണ് ഈ നാടൻ ചേന കായ മെഴുക്കുപുരട്ടി. അലിഞ്ഞുപോകാത്ത പാകത്തിൽ വേവിച്ച ചേനയും കായും നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ, ചുമന്ന ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൊരിച്ചെടുത്തത് സദ്യക്ക് വേറിട്ടൊരു രുചിയാണ് നൽകുന്നത്.
ആവശ്യമായ ചേരുവകൾ
1. ചേന – 250 ഗ്രാം
പച്ചക്കായ – രണ്ട്
2. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
3. പച്ചമുളക് – നാല്, നീളത്തിൽ കീറിയത്
4. മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്
5. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചേനയും കായയും ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വൃത്തിയാക്കി വയ്ക്കണം.
∙ ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു പച്ചമുളകും ചേനയും ചേർത്തു നന്നായി വഴറ്റണം.
∙ ഇതിലേക്കു പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്തു വേവിക്കണം.
∙ ചേന വെന്തു വരുമ്പോൾ കായയും ചേർത്തിളക്കി വേവിക്കണം.
∙ കായ വെന്തു വരുമ്പോൾ ഒരു ചെറിയ സ്പൂൺ മുളകുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.