പരമ്പരാഗത കേരള വിഭവമായ കൂട്ടുകറി ചേനയും പച്ചക്കായയും കടലയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇതിന് ആവശ്യമായ ചേരുവകൾ കടല, ചേന, പച്ചക്കായ, തേങ്ങ, വറ്റൽ മുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ, ഉലുവപ്പൊടി എന്നിവയാണ്. ചേനയും പച്ചക്കായയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച ശേഷം വേവിച്ച കടലയും ചേർക്കുന്നു. പിന്നീട്, പകുതി തേങ്ങ കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് വറുത്ത് അരച്ചെടുക്കുകയും ബാക്കി തേങ്ങ സദ്യ സ്റ്റൈലിൽ ചുവക്കെ വറുത്ത് മാറ്റി വെക്കുകയും ചെയ്യുന്നു. അരച്ച തേങ്ങ കൂട്ടുകളുമായി ചേർത്ത് തിളപ്പിച്ച്, കുരുമുളകുപൊടിയും ഉലുവപ്പൊടിയും ചേർത്ത ശേഷം അവസാനം വറുത്ത തേങ്ങയും കറിവേപ്പിലയും ചേർത്ത് വിളമ്പാം.

പരമ്പരാഗത കേരള സദ്യയിലെ പ്രധാന വിഭവമായ കൂട്ടുകറി ചേനയും പച്ചക്കായയും കടലയും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
കടല- 1 കപ്പ് (വേവിച്ചത്)
ചേന - ചെറിയ കഷ്ണം (ചതുരത്തിൽ അരിഞ്ഞത്)
പച്ചക്കായ - 1 എണ്ണം (ചതുരത്തിൽ അരിഞ്ഞത്)
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തേങ്ങ തിരുമ്മിയത് - 1 കപ്പ്
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 സ്പൂൺ
ഉലുവപ്പൊടി - ഒരു നുള്ള്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. അരിഞ്ഞു വെച്ച ചേനയും പച്ചക്കായയും അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക.
. പച്ചക്കറികൾ വെന്തു കഴിയുമ്പോൾ വേവിച്ചു വെച്ച കടല ഇതിലേക്കു ചേർക്കുക.
. ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി പകുതി തേങ്ങയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക.
. വറുത്ത തേങ്ങ തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക.
. ബാക്കി വന്ന തേങ്ങ വെളിച്ചെണ്ണയിൽ സദ്യ സ്റ്റൈലിൽ ചുവക്കെ വറുത്തു മാറ്റി വെക്കുക.
. അരച്ച തേങ്ങ കടല-പച്ചക്കറി മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
. ഇതിലേക്ക് അല്പം കുരുമുളകുപൊടിയും ഉലുവപ്പൊടിയും ചേർക്കുക.
. അവസാനം വറുത്തു വെച്ച തേങ്ങയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം.

ADVERTISEMENT
Simple Kerala Kootukari Recipe for Sadhya:

Kootukari, a traditional Kerala sadhya dish, can be easily prepared using yam, raw banana, and chickpeas. This recipe outlines the ingredients and step-by-step method for making this delicious curry. The process involves cooking the chopped yam and raw banana with turmeric powder, chili powder, salt, and water. Once the vegetables are tender, pre-cooked chickpeas are added to the mixture. Separately, half of the grated coconut is sautéed with dry red chilies and curry leaves until golden brown, then ground into a paste. The remaining coconut is fried until dark brown in coconut oil for a traditional sadhya style garnish. The ground coconut paste is added to the vegetable and chickpea mixture and simmered. Finally, black pepper powder, fenugreek powder, and the fried coconut are added before serving.

ADVERTISEMENT