കേരള സദ്യയിലെ പ്രധാനപ്പെട്ട വിഭവമായ നാടൻ പരിപ്പ് കറി, ചെറുപയർ പരിപ്പും തേങ്ങയും ഉപയോഗിച്ച് വളരെ രുചികരമായി തയ്യാറാക്കാം. പരിപ്പ് വറുത്ത്, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കുന്നു. പിന്നീട് തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവ അരച്ച മിശ്രിതം ചേർത്ത് കറി പാകത്തിന് തിളപ്പിച്ച് എടുക്കുന്നു. ഒടുവിൽ വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ താളിച്ച് കറിയിൽ ചേർക്കുന്നതോടെ രുചികരമായ പരിപ്പ് കറി തയ്യാറാകും.

കേരളസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് നാടൻ പരിപ്പ് കറി. ചെറുപയർ പരിപ്പും തേങ്ങയും ചേർത്ത് വളരെ രുചികരമായി ഇതുണ്ടാക്കാം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ചെറുപയർ പരിപ്പ് - 1/2 കപ്പ്
തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
ജീരകം - 1 നുള്ള്
ചെറിയ ഉള്ളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 അല്ലെങ്കിൽ 2 സ്പൂൺ
കടുക് - 1 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ചെറുപയർ പരിപ്പ് ഒരു പാനിലിട്ട് ചെറിയ തീയിൽ മണം വരുന്നതുവരെ ചെറുതായി വറുത്തെടുക്കുക.
. വറുത്ത പരിപ്പ് നന്നായി കഴുകി കുക്കറിലിടുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും, പച്ചമുളക് കീറിയതും, ആവശ്യത്തിന് ഉപ്പും, ഒന്നര കപ്പ് വെള്ളവും ചേർത്ത് 2 അല്ലെങ്കിൽ 3 വിസിൽ വരുന്നത് വേവിച്ചെടുക്കുക.
. അരപ്പ് തയ്യാറാക്കാൻ തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. കുക്കർ തുറന്ന് വേവിച്ചുവെച്ച പരിപ്പിലേക്ക് ഈ തേങ്ങ അരപ്പ് ചേർളക്കുക. കുറച്ചുകൂടി വെള്ളം ഒഴിച്ച് പരുവം അനുസരിച്ച് ഇളക്കി തിളപ്പിക്കുക.
. കറി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം.
. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
. അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ മൂപ്പിച്ച് കറിയിലേക്കു ഒഴിക്കുക.

ADVERTISEMENT
Authentic Kerala Paruppu Curry Recipe:

Paruppu curry is a popular dish in Kerala's sadhya. This simple recipe uses moong dal and coconut to create a delicious lentil curry, a staple in South Indian vegetarian cuisine. The process involves roasting and boiling moong dal with turmeric, green chilies, and salt. A paste of coconut, cumin, and shallots is then added and cooked until it thickens. Finally, a tempering of mustard seeds, dried red chilies, curry leaves, and shallots is prepared and added to the curry for enhanced flavor. This dish is a key component of traditional Kerala feasts.

ADVERTISEMENT