ഇഞ്ചിയുടെ എരിവും തൈരിന്റെ തണുപ്പും ചേർന്ന നാടൻ രുചി, ഇഞ്ചി തൈര് Quick Ginger and Yogurt Condiment for Your Meals
ഇഞ്ചിയുടെയും പച്ചമുളകിന്റെയും എരിവും തൈരിന്റെ പുളിയും ചേരുമ്പോൾ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ദഹനത്തിന് ഏറെ സഹായിക്കുന്ന ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇതിനായി ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ വഴറ്റിയ ശേഷം ഉടച്ച തൈരിൽ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഇതിലേക്ക് ഒഴിക്കുക. സദ്യയിലെ 101 കറികൾക്ക് തുല്യമായി വിശേഷിപ്പിക്കുന്ന ഈ രുചികരമായ ഇഞ്ചി തൈര് വളരെ വേഗത്തിൽ തയ്യാറാക്കാം.

ഇഞ്ചിയുടെയും പച്ചമുളകിന്റെയും എരിവും തൈരിന്റെ പുളിയും ചേരുമ്പോൾ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ദഹനത്തിന് ഏറെ സഹായിക്കുന്ന ഈ വിഭവം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ഇഞ്ചി - 2 കഷ്ണം
പച്ചമുളക് -2
കറിവേപ്പില
ഉപ്പ് -1/2 ടീസ്പൂൺ
തൈര് - 2 കപ്പ്
വെളിച്ചെണ്ണ -2 ടീസ്പൂൺ
കടുക് -1 ടീസ്പൂൺ
വറ്റൽമുളക് - 2/3 എണ്ണം
കറി വേപ്പില - 1 തണ്ട്
തയ്യാറാക്കുന്ന വിധം
. ഇഞ്ചി തൊലി കളഞ്ഞു കഴുകിയതും പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞു വെക്കുക.
. കട്ട തൈര് ഉടച്ചെടുത്തു ഉപ്പ് ചേർത്ത് വെക്കുക.
. വെളിച്ചെണ്ണയിൽ ഇഞ്ചി,പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റിയെടുത്തു (മൊരിഞ്ഞു പോകേണ്ടതില്ല) തൈരിലേക്ക് ചേർത്തിളക്കുക.
. ആ എണ്ണയിലേക്ക് തന്നെ കടുകു പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് തളിച്ചൊഴിക്കുക.
. എല്ലാം കൂടെ ചേർത്തിളക്കിയാൽ നല്ല സ്വാദുള്ള, സദ്യയിൽ 101 കറികളുടെ ഫലം ചെയ്യും എന്ന് വിശേഷിപ്പിക്കുന്ന ഇഞ്ചി തൈര് തയ്യാർ.