Tuesday 13 December 2022 11:43 AM IST : By Asha. R

എള്ളു ചമ്മന്തി, ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കിടിലൻ രുചി!

sesame chutney

ഇതിലും ഹെൽതി ആയ ഒരു ചമ്മന്തി ഉണ്ടോ എന്നറിയില്ല. ഇതാ എള്ളു കൊണ്ടു തയാറാക്കിയ ഒരു കിടിലന്‍ ചമ്മന്തി റെസിപ്പി.

ചേരുവകൾ

∙എള്ള് -200 ഗ്രാം

∙പച്ചമുളക് -2 എണ്ണം

∙എണ്ണ -2 സ്പൂൺ

∙പുളി - 1 സ്പൂൺ

∙ഉപ്പ് -1 സ്പൂൺ

∙കടുക് -1/2 സ്പൂൺ

∙ചുവന്ന മുളക്-4 എണ്ണം

∙ഉഴുന്ന് -2 സ്പൂൺ

∙പരിപ്പ് -2 സ്പൂൺ

∙തേങ്ങ -2 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...