വിഷു ആഘോഷത്തിനിടെ കൊച്ചുമകളെ ആദ്യമായി പരിചയപ്പെടുത്തി പാചക വിദഗ്ധ ലക്ഷ്മി നായർ. ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിന്റെ മകളാണ് സരസ്വതി. വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് പിറന്നത്. കൊച്ചുമകൾ സരസ്വതിക്ക് ഒപ്പമുള്ള വിഷു ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. കുഞ്ഞുവാവയുടെ

വിഷു ആഘോഷത്തിനിടെ കൊച്ചുമകളെ ആദ്യമായി പരിചയപ്പെടുത്തി പാചക വിദഗ്ധ ലക്ഷ്മി നായർ. ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിന്റെ മകളാണ് സരസ്വതി. വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് പിറന്നത്.

കൊച്ചുമകൾ സരസ്വതിക്ക് ഒപ്പമുള്ള വിഷു ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. കുഞ്ഞുവാവയുടെ വിശേഷങ്ങൾ നിരന്തരം പങ്കുവയ്ക്കുമായിരുന്നെങ്കിലും ഇതുവരെ മുഖം കാണിച്ചിരുന്നില്ല. ഒടുവിൽ കുഞ്ഞിന് ആറുമാസം പൂർത്തിയായതിനു പിന്നാലെയാണ് വിഷുദിനത്തിൽ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ച് ലക്ഷ്മി നായർ എത്തിയത്.

ADVERTISEMENT

മഞ്ഞ പട്ടുപാവാടയും പച്ച നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസുമായിരുന്നു കുഞ്ഞു സരസ്വതിയുടെ വേഷം. കൊച്ചുമകൾ അച്ഛമ്മയെ പോലെയുണ്ടെന്നാണ് കമന്റില്‍ ഭൂരിഭാഗം പേരും പറഞ്ഞത്. രണ്ട് മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ ലക്ഷ്മി നായരുടെ യുട്യൂബ് ചാനലിന് ഉള്ളത്. വിഡിയോ കാണാം..

ADVERTISEMENT
ADVERTISEMENT