കണ്ണുകളിൽ മിന്നും അമ്മമനസ്സിൻ സന്തോഷം...മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പാർവതി നമ്പ്യാർ
അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി പാർവതി നമ്പ്യാർ. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചാണ് പാര്‍വതി ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ‘A soul is choosing us, and we are opening in grace’ എന്നാണ് നിറവയറോടെ സാരിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ഗോള്‍ഡ്

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി പാർവതി നമ്പ്യാർ. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചാണ് പാര്‍വതി ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ‘A soul is choosing us, and we are opening in grace’ എന്നാണ് നിറവയറോടെ സാരിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
ഗോള്‍ഡ് എംബ്രോയിഡറി വര്‍ക്കുകളുള്ള ഓഫ് വൈറ്റ് സാരിക്ക്, കറുപ്പ് സ്ലീവ്‌ലെസ്സ് ബ്ലൗസ് ആണ് പെയര്‍. ഒപ്പം ഒരു ട്രഡീഷണല്‍ ഹെവി നെക്ലൈസ് അണിഞ്ഞിരിക്കുന്നു. നെറ്റിയില്‍ ഒരു ചുവന്ന വട്ടപ്പൊട്ടും.
വിനീത് മേനോനാണ് പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ്. 2019 – ല്‍ ആയിരുന്നു വിവാഹ നിശ്ചയം, 2020 – ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് പാർവതി. ലീല, സത്യ, ഏഴു സുന്ദര രാത്രികൾ എന്നിവയാണ് പ്രധാന സിനിമകൾ.