ജനുവരിയിലും പലയിടങ്ങളിലും പൊള്ളുന്ന ചൂടാണ്. ഈ സമയത്ത് കുട്ടികൾ വീടിനു പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സൂര്യരശ്മികൾ ഇവരുടെ ചർമത്തെ ബാധിക്കാം. സൺസ്ക്രീൻ പുരട്ടുന്നതു കരിവാളിപ്പ് അകറ്റിനിർത്താൻ മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം കാക്കാൻ വേണ്ടിയുമാണ്. ∙ കുട്ടികൾക്കും പതിവായി സൺസക്രീൻ പുരട്ടാം.

ജനുവരിയിലും പലയിടങ്ങളിലും പൊള്ളുന്ന ചൂടാണ്. ഈ സമയത്ത് കുട്ടികൾ വീടിനു പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സൂര്യരശ്മികൾ ഇവരുടെ ചർമത്തെ ബാധിക്കാം. സൺസ്ക്രീൻ പുരട്ടുന്നതു കരിവാളിപ്പ് അകറ്റിനിർത്താൻ മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം കാക്കാൻ വേണ്ടിയുമാണ്.

∙ കുട്ടികൾക്കും പതിവായി സൺസക്രീൻ പുരട്ടാം. ഇവർക്കായി മാത്രം വിപണിയിലെത്തുന്ന സൺസക്രീൻ വാങ്ങി ഉപയോഗിക്കണമെന്നു മാ ത്രം. മിനറല്‍ സൺസ്ക്രീനാണ് കുട്ടി കൾക്കു യോജിച്ചത്.

ADVERTISEMENT

∙ സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എസ്പിഎഫ് 30+, ബ്രോഡ്സ്പെക്ട്രം, യുവിഎ യുവിബി പ്രൊട്ടക്‌ഷൻ, വാട്ടർ റെസിസ്റ്റൻസ് എന്നീ കാര്യങ്ങൾ പരിഗണിക്കണം.

∙ കുട്ടികൾ പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടുക. യാത്രകൾ പോകുമ്പോൾ കുട്ടികൾക്കായുള്ള സൺസ്ക്രീൻ കൂടി കയ്യിൽ കരുതണം. ബീച്ചിലേക്കാണ് യാത്ര എങ്കിൽ സൺസ്ക്രീൻ പുരട്ടാതെയിരിക്കുകയേ അരുത്. മൂന്നു മണിക്കൂർ ഇടവേളയിൽ വീണ്ടും സൺസ്ക്രീൻ പുരട്ടുകയും വേണം.

ADVERTISEMENT

∙ എക്സിമ പോലുള്ള ചർമപ്രശ്നങ്ങളോ സെൻസിറ്റീവ് ചർമമോ ഉള്ള കുട്ടികളാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സൺസ്ക്രീൻ തിരഞ്ഞെടുക്കുക.

English Summary:

Sunscreen for kids is essential to protect their skin from the harsh sun, especially during hot months. Using a suitable sunscreen, reapplying regularly, and choosing the right SPF level are crucial for maintaining skin health.

ADVERTISEMENT