Monday 06 September 2021 08:01 AM IST : By സ്വന്തം ലേഖകൻ

ഇതിന്റെ രുചിയൊന്നു വേറെ തന്നെ, ഈസി കറി ലീഫ് ചിക്കന്‍!

curryleaf

കറി ലീഫ് ചിക്കന്‍

1.ചിക്കന്‍ (എല്ലില്ലാതെ) - 50 ഗ്രാം

2.കറിവേപ്പില തണ്ടോടുകൂടി - ഒരു പിടി

3.കുരുമുളകുപൊടി - ഒരു വലിയ സ്പൂണ്‍

4.ഉപ്പ് - പാകത്തിന്

5.ടുമാറ്റോ കെച്ചപ്പ് - മൂന്നു വലിയ സ്പൂണ്‍(പുരളാന്‍ ആവശ്യത്തിന്)

പാകം ചെയ്യുന്ന വിധം

എണ്ണ ഒഴിച്ച് കറിവേപ്പിലയിട്ടു മൂപ്പിക്കുക. തീ കുറച്ചശേഷം കുരുമുളകുപൊടി ചേര്‍ത്തു മൂപ്പിക്കണം.

ഇതില്‍ ചിക്കനും ഉപ്പും ചേര്‍ത്തു വേവിക്കുക ( ആവശ്യമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം). വെന്തു കഴിയുമ്പോള്‍ കെച്ചപ്പ് ചേര്‍ക്കുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Non-Vegertarian Recipes