Thursday 27 August 2020 04:37 PM IST : By സ്വന്തം ലേഖകൻ

മന്ത്രമധുരമായ ‘സൂഫി സംഗീതം’ പോലെ ആ വരവ്; മലയാളികളുടെ സൂഫി ഇതാ അടിപൊളി മേക്ക് ഓവറിൽ; വിഡിയോ

covershoot5678

കാറ്റുപോലെ വട്ടംവച്ച്

കണ്ണിടയിൽ മുത്തംവച്ച്

ശ്വാസമാകെ തീ നിറച്ച്

നീയെന്ന റൂഹ് റൂഹ്

മന്ത്രമധുരമായ ഒരു സൂഫി സംഗീതം പോലെയാണ് ദേവ് മോഹൻ എന്ന പുതുമുഖം  സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കാലെടുത്തുവച്ചത്. ശാന്തമായ, പ്രണയദീപ്തമായ ആ കണ്ണുകൾ എത്രയെത്ര ആരാധികമാരുടെ ഹൃദയം കവർന്നു. എന്നാൽ, മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കത്തിന്റെ മുഖചിത്ര ഷൂട്ടിങ്ങിനായി മോഡേൺ മേക് ഒാവറിൽ അടിപൊളി ലുക്കിൽ സ്റ്റുഡിയോ ഫ്ലോറിലേക്ക് ദേവ് മോഹൻ എത്തിയപ്പോൾ എല്ലാവരും ഒരുനിമിഷം സ്തബ്ധരായി. പിന്നെ വൈകിയില്ല, ആ വേറിട്ട രൂപഭാവങ്ങൾ കാമറക്കണ്ണുകൾ മത്സരിച്ച് ഒപ്പിയെടുത്തു...

ആ മനോഹര നിമിഷങ്ങൾക്കായി വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Celebrity Fitness