Saturday 22 February 2020 04:24 PM IST

‘കണ്ണടച്ചുറങ്ങുമ്പോൾ കള്ളനടുത്ത് വന്ന് കിന്നാരം പറയുന്നുണ്ടോ...’; ദിവ്യയുടെ താരാട്ടിൽ കൊഞ്ചി മൽഹാർ; വിഡിയോ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

sabari-malhaar

മാതൃത്വമെന്ന ആനന്ദത്തിലേക്ക് ഡോ. ദിവ്യ എസ്. അയ്യർ െഎഎഎസ് എത്തിയിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുഞ്ഞു മൽഹാറിനെ കാത്തിരുന്ന ആ മനോഹരകാലം ‘മനോരമ ആരോഗ്യവുമായി’ പങ്കുവയ്ക്കുകയാണ് ഡോക്ടർ കൂടിയായ ഈ യുവ െഎഎഎസ് ഒാഫിസർ. അമ്മയാകാൻ എങ്ങനെ തയാറെടുത്തെന്നു വിശദമാക്കുന്നതിനൊപ്പം ഗർഭകാലത്തെ ഒാരോ സ്ത്രീയും എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും ഡോ. ദിവ്യ എസ്. അയ്യർ ഒാർമിപ്പിക്കുന്നുണ്ട്. ഗർഭകാലത്തെ ആഹാരശീലങ്ങളും മാനസികവൈകാരികസമ്മർദങ്ങളെ നേരിട്ട വഴികളുമെല്ലാം ആ വാക്കുകളിൽ വിടരുന്നു.

വിഡിയോ കാണാം;

Tags:
  • Parenting Tips