Tuesday 16 October 2018 02:34 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ ചുളിവുകളോട് പറയൂ ഗുഡ്ബൈ; മധുരക്കിഴങ്ങിൽ ഒളിഞ്ഞിരിപ്പുണ്ടൊരു സൗന്ദര്യരഹസ്യം

madhra

വൈറ്റമിൻ ബി 6 ധാരളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

∙ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും.

∙ പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും മാനസികസമ്മർദം കുറയ്ക്കുന്നതിനും ഇവയിലെ അയൺ സഹായിക്കും.

∙ കാണുമ്പോൾ ഭംഗിയുള്ളതും ഉറപ്പുള്ളതും നോക്കി വാങ്ങണം.

∙ െതാടുമ്പോൾ ഉറപ്പില്ലാത്തതുേപാെല അനുഭവപ്പെട്ടാൽ അതു പഴകിയതായിരിക്കാം.

∙ മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാൽ ഉൾവശം മഞ്ഞ കലർന്ന ഒാറഞ്ചുനിറമാണ് എങ്കിൽ അതിനുള്ളിൽ ബീറ്റാകരോട്ടിൻ കൂടുതലടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർ വളരെ നിയന്ത്രിച്ചു കഴിക്കണം.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. റീമ പത്മകുമാർ,  തിരുവനന്തപുരം