അക്ഷരങ്ങളെ ഹൃദയത്തോടു ചേർക്കുന്ന മലയാളിക്ക് എംടി വാസുദേവൻ നായർ കാലഭേദങ്ങളെ അതിജീവിച്ച വിസ്മയമാണ്. എഴുത്തിലൂടെ ജനകോടികളുടെ ഹൃദയം കവർന്ന സാഹിത്യകാരന്റെ ആരോഗ്യ വഴികൾ കൗതുകം ജനിപ്പിക്കിന്നതാണ്. എം.ടിയുടെ ജീവിതവും ആരോഗ്യവഴികളും മുൻനിർത്തി മനോരമ ആരോഗ്യത്തിൽ പങ്കുവച്ച ലേഖനത്തിന്റെ പിഡിഎഫ് രൂപം ചുവടെ
1.
2.
3.
4.
5.