Tuesday 01 September 2020 11:05 AM IST : By സ്വന്തം ലേഖകൻ

വർണാഭമായ നിറങ്ങളോടെ, പുതുമയാർന്ന വസ്ത്രങ്ങളോടെ ഈ ഓണം ആഘോഷിക്കൂ

pana

സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും അടയാളമാണ് ഓണം . ദൈവത്തിന്റെ സ്വന്തം നാട്ടിൽ തലമുറകളായി തുടരുന്ന പാരമ്പര്യമാണ് ഓണക്കോടിയും ഓണസദ്യയുമെല്ലാം. ഇതുവരെയുള്ള ആഘോഷങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇത്തവണത്തെ ആഘോഷം. പക്ഷെ പാനസോണിക് വാഷിങ് മെഷീൻ വീട്ടിലുണ്ടെങ്കിൽ, നിങ്ങൾക്കു പ്രിയപ്പെട്ടവരുടെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് വ്യാകുലപ്പെടേണ്ട കാര്യമേ ഇല്ല. നമ്മുടെ ആരോഗ്യരക്ഷയും ,വൃത്തിയുള്ള വസ്ത്രങ്ങളും നമുക്കാർക്കും ഒഴിവാക്കാനാവില്ല. അതുകൊണ്ട് ഉത്രാടത്തിന്റെ തിരക്കുകൾ വാതിലിൽ മുട്ടുംമുമ്പ്, പച്ചക്കറികൾ കറികളായി ഇലയിൽ ഇടം പിടിക്കും മുമ്പ് , നിങ്ങളുടെ വസ്ത്രങ്ങൾക്ക് സുരക്ഷയുടെ വിരുന്നൊരുക്കാം. വസ്ത്രങ്ങൾ തിളങ്ങിയാലല്ലേ നിങ്ങളും തിളങ്ങൂ...!

ജപ്പാന്‍ സാങ്കേതികവിദ്യയിൽ ജനിച്ച് നൂറുവർഷത്തിലേറെ പാരമ്പര്യമുള്ള പാനസോണിക്കും, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതത്വത്തിന്റെയും , വൃത്തിയുടേയും കാര്യത്തില്‍ എന്നും മുന്നിൽ നിൽക്കുന്ന മലയാളികൾക്കായ് പാനസോണിക്കിന്റെ വാഷിംഗ് മെഷീനുകളിൽ ധാരാളം സവിശേഷതകൾ ഉണ്ട്.

പ്രീ വാഷ്, ഹാൻഡ് വാഷ്, ആഫ്റ്റർ വാഷ് തുടങ്ങിയവയെല്ലാം സ്റ്റെയ്ൻ മാസ്റ്റർ പ്ലസ് ടെക്നോളജി ഉപയോഗിച്ച് ഈസിയായി ചെയ്യാം. എണ്ണക്കറയോ ചെളിയോ എന്തുമായിക്കോട്ടെ, പാനസോണിക് വാഷിംഗ് മെഷീനുകൾ അതെല്ലാം വൃത്തിയാക്കും.... പുതിയ കസവ് മുണ്ടും സെറ്റ് സാരിയും ചീത്തയായിപ്പോകുമോ എന്ന ആശങ്കയില്ലാതെ നിങ്ങൾക്ക് ഓണസദ്യ ആസ്വദിച്ചു കഴിക്കാം. വാഷിങ് മെഷീനിലെ ഇൻ ബിൽറ്റ് ഹീറ്റർ 99.99% ബാക്ടീരിയയെയും നശിപ്പിക്കും. നമ്മുടേയും, പ്രിയപ്പെട്ടവരുടെയും ആരോഗ്യം മുൻനിർത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് , കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും ചേർന്ന് നാം ഓണം ആഘോഷിക്കുമ്പോൾ തുണികളുടെ ശുചിത്വവും ആരോഗ്യവും സംരക്ഷിക്കാൻ പാനസോണിക് വാഷിങ് മെഷീനുണ്ട് .. അങ്ങനെയൊരു വാഗ്ദാനം പാനസോണിക് വാഷിംഗ് മെഷീനുകൾ തരുന്നത് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയായ ഇക്കോനാവിയുടെ സഹായത്തോടെ പ്രവർത്തിക്കുന്നതു കൊണ്ടാണ് . തുണികളുടെ ഭാരവും, വെള്ളത്തിന്റെ ഊഷ്മാവും മനസിലാക്കാനും, അതുവഴി ഇത്ഊർജത്തിന്റെ ഉപയോഗം എത്രയാണെന്നറിയാനും കാര്യക്ഷമമായ ഉപയോഗത്തിലൂടെ കറന്റ് ബില്ലിൽ 20% വരെ ലാഭിക്കാനും ഈ ഫീച്ചർ സഹായിക്കും.

നിങ്ങളുടെ വസ്ത്രങ്ങളോട് മൃദുലമായി ഇടപെടാൻ സ്റ്റെയിൻ മാസ്റ്റർ പ്ലസ്,
അന്തരീക്ഷത്തിന് സംരക്ഷണം നൽകാൻ ഇക്കോനാവി,
ഓണത്തിന് ആഹ്ളാദമായി പാനസോണിക്ക്...
നമുക്ക് സുരക്ഷിതരായി ഈ ഓണം ആഘോഷിക്കാം , കുടുംബത്തോടൊപ്പം !

Buy Now : https://amzn.to/343pTaV

Panasonic washing machines, Panasonic StainMaster+, Built-in Heater, Aqua Spin Rinse, Kapdo Ki Immunity, Sanitize your Clothes, hygienic cleaning, kills bacteria, EcoNavi, Water reuse technology, water saving, energy saving, Onam offer on washing machines, Panasonic Onam, Panasonic Vanitha, Panasonic Washing Machines Vanitha