2021ലെ മികച്ച മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ജയസൂര്യ പങ്കുവച്ച വാക്കുകൾ ഹൃദയഹാരിയായിരുന്നു. സിനിമ പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സ് നേടുന്നത് മറക്കാനാകാത്ത നിമിഷമാണെന്നും ജയസൂര്യ പറഞ്ഞു. ‘സിനിമ ഇറങ്ങി മൂന്ന് വർഷത്തിനു ശേഷം അവാർഡ് കിട്ടുന്നത് ആദ്യം. നന്ദി

2021ലെ മികച്ച മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ജയസൂര്യ പങ്കുവച്ച വാക്കുകൾ ഹൃദയഹാരിയായിരുന്നു. സിനിമ പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സ് നേടുന്നത് മറക്കാനാകാത്ത നിമിഷമാണെന്നും ജയസൂര്യ പറഞ്ഞു.

‘സിനിമ ഇറങ്ങി മൂന്ന് വർഷത്തിനു ശേഷം അവാർഡ് കിട്ടുന്നത് ആദ്യം. നന്ദി വനിത. ഈ സിനിമ കണ്ട് നാല് പേർ മദ്യപാനം നിർത്തിയതായി അറിയാം. അതും ഒരു അവാർഡ്‌ ആയി കരുതുന്നു. മൂന്ന് മാസം വിശ്രമം പറഞ്ഞ ആസിഫ് ആണ് അവാർഡ് നൽകിയത്. അടുത്ത വർഷം ആസിഫിന് ഈ അവാർഡ് നൽകാനാകട്ടെ.’– ജയസൂര്യയുടെ വാക്കുകൾ.

ADVERTISEMENT

വെള്ളത്തിലെ മുരളിയെന്ന കഥാപാത്രമാണ് ജയസൂര്യ അനശ്വരമാക്കിയത്. ചിത്രം ഒരുപോലെ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT