‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ2023 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് സമ്മാനിച്ച് നടൻ നരേൻ. ‘ലിജോയുടെ ആദ്യ സിനിമയിൽ നായകനാകേണ്ടത് ഞാനായിരുന്നു. നിർഭാഗ്യവശാൽ അതിൽ അഭിനയിക്കാൻ സാധിച്ചില്ല. തമിഴിൽ പോയതു കൊണ്ട് കുറേ

‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ2023 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് സമ്മാനിച്ച് നടൻ നരേൻ. മെർസിലേസ് മാനേജിങ് ഡയറക്ടർ ജോസഫ് എം കടമ്പുകാട്ടിൽ അദ്ദേഹത്തിന് ക്യാഷ് അവാർഡ് സമ്മാനിച്ചു.

‘ലിജോയുടെ ആദ്യ സിനിമയിൽ നായകനാകേണ്ടത് ഞാനായിരുന്നു. നിർഭാഗ്യവശാൽ അതിൽ അഭിനയിക്കാൻ സാധിച്ചില്ല. തമിഴിൽ പോയതു കൊണ്ട് കുറേ നഷ്ടങ്ങളുണ്ടായി. നല്ല കുറേ ചിത്രങ്ങൾ നഷ്ടപ്പെട്ടു’. - പുരസ്കാരം സമ്മാനിച്ച് നരേൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT