‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്. ‘കാതൽ’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. അഭിനയകലയുടെ കൊടുമുടികൾ താണ്ടി ഇനിയുമണയാത്ത നടനത്തീയോടെ മലയാളത്തിന്റെ അഭിനയകുലപതി യാത്ര തുടരുകയാണ്. ആ

‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്. ‘കാതൽ’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.

അഭിനയകലയുടെ കൊടുമുടികൾ താണ്ടി ഇനിയുമണയാത്ത നടനത്തീയോടെ മലയാളത്തിന്റെ അഭിനയകുലപതി യാത്ര തുടരുകയാണ്. ആ പാതയിലെ മറ്റൊരു മനോഹരനിമിഷമായി ഈ പുരസ്കാരരാവ്.

ADVERTISEMENT

മമ്മൂട്ടിക്ക് മഹാനടൻ മോഹൻലാലാണ് പുരസ്കാരം സമ്മാനിച്ചത്. ഇരുവരുടെയും സൗഹൃദവും സ്നേഹവും ഒരിക്കൽ കൂടി മലയാളി മനസ്സ് നിറഞ്ഞ് കണ്ടു, ‘വനിത’യുടെ പുരസ്കാര വേദിയിൽ.

അലൻ സ്കോട്ട് മാനേജിങ് ഡയറക്ടർ സജീവ് എം.ആർ മമ്മൂട്ടിക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT