Wednesday 03 August 2022 12:34 PM IST : By സ്വന്തം ലേഖകൻ

വനിത വീട് പ്രദർശനം; സ്റ്റാളുകൾ ഓൺലൈനായി ബുക്ക് ചെയ്യാം

banner_veedu_new

വീടുനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉൽപന്നങ്ങളും സേവനങ്ങളും ഒരു മേൽക്കൂരയ്ക്കു കീഴിൽ അണനിരക്കുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ നിർമാണവസ്തുക്കളും ശൈലികളുമൊക്കെ അടുത്തറിയാൻ പ്രദർശനം അവസരമൊരുക്കും. 

സ്റ്റാളുകൾ ബുക്ക് ചെയ്യാനും വിശദവിവരങ്ങൾക്കും www.vanitha.in/veeduexhibition സന്ദർശിക്കാം.