Thursday 09 July 2020 03:21 PM IST : By സ്വന്തം ലേഖകൻ

മുറിച്ചു മാറ്റിയ കാലുമായി ഡാനിയേലയുടെ ഡാൻസ് ; രോഗത്തെ മറികടന്ന് ഉറച്ച ചുവടുകളുമായി മുൻ മിസ് കൊളംമ്പിയ( വിഡിയോ)

dani

മുൻ മിസ് കൊളംമ്പിയ ഡാനിയേല അൽവാരേസ് ഡാൻസിങ് രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുന്ന ഇസ്കീമിയ രോഗത്തിന് ചികിത്സയിലായിരുന്നു ഡാനിയേല. ചികിത്സയ്ക്ക ശേഷം ഒരു കാല് മുറിച്ച മാറ്റുകയായിരുന്നു. സുഹൃത്തുമൊപ്പമുള്ള ഡാൻസ് , ഡാനിയേലയുടെ ഇൻസ്റ്റഗ്രാം ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്.