ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട്, മലയാള മനോരമയുടെ സഹകരണത്തോടെ "മ്യൂച്വൽ ഫണ്ട് മന്ത്ര",ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പ്ലാൻ രൂപപ്പെടുത്തുന്നതെങ്ങനെ" എന്ന വിഷയത്തിൽ സെമിനാർ നടത്തി. ആദിത്യ ബിർള സൺലൈഫ് എഎംസി ലിമിറ്റഡ് സോണൽ ഹെഡ്– ഐ ഇ & ഡിഡി, സൗത്ത് സോൺ,രാജേന്ദ്ര ബെന്തി സെമിനാർ നയിച്ചു. ഇന്ത്യയുടെ എസ്

ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട്, മലയാള മനോരമയുടെ സഹകരണത്തോടെ "മ്യൂച്വൽ ഫണ്ട് മന്ത്ര",ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പ്ലാൻ രൂപപ്പെടുത്തുന്നതെങ്ങനെ" എന്ന വിഷയത്തിൽ സെമിനാർ നടത്തി.

ആദിത്യ ബിർള സൺലൈഫ് എഎംസി ലിമിറ്റഡ് സോണൽ ഹെഡ്– ഐ ഇ & ഡിഡി, സൗത്ത് സോൺ,രാജേന്ദ്ര ബെന്തി സെമിനാർ നയിച്ചു.

ADVERTISEMENT

ഇന്ത്യയുടെ എസ് ആൻഡ് പി റേറ്റിംഗ് നിരക്ക് പുതുക്കിയതും ജിഎസ്ടി റിഫോംസും ശക്തമായ വളർച്ചാ സാധ്യതകൾ സൂചിപ്പിക്കുന്നുവന്ന് സെമിനാർ വിലയിരുത്തി. വികസനങ്ങൾ ദീർഘകാല നിക്ഷേപകരെ ആകർഷിക്കുമെന്ന് കരുതപ്പെടുന്നതായും സെമിനാറിൽ വിലയിരുത്തലുണ്ടായി.

നിക്ഷേപകരുടെ ആത്മവിശ്വാസം മ്യൂച്വൽ ഫണ്ടുകൾക്ക് പ്രയോജനം ചെയ്യും. ഇന്ത്യയുടെ വളർച്ചാ കഥ കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കും. നിക്ഷേപകർക്ക് ദീർഘകാല ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിന് ഏറ്റവും മുൻഗണന എസ്ഐപിക്കാണെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.

ADVERTISEMENT

അർത്ഥ ഫിനാൻഷ്യൽ സർവീസ്, ഫിനാൻസ് ആൻഡ് യു ചാനൽ പ്രോപ്രൈറ്റർ, ഉത്തര രാമകൃഷ്ണൻ, ആദിത്യ ബിർള സൺലൈഫ് എഎംസി ലിമിറ്റഡ് കേരള, റീജണൽ ഹെഡ്, സജേഷ് കെ വി, ആദിത്യ ബിർള സെലക്ട് പാർട്ണർ & ബെൻഫിനെക്സ് സി.ഇ.ഓ ബെന്നി എം എസ്, ദി വീക്ക് ന്യൂസ് എഡിറ്റർ മാത്യു ടി. ജോർജ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

ADVERTISEMENT
ADVERTISEMENT