ഐസ്‌ക്രീം മധുരവുമായി റിലയൻസ്; 10 രൂപ മുതൽ ‘ബോംബെ ക്രീമറി’ വിപണിയിലേക്ക് Reliance Launches 'Bombay Creamery' Ice Cream Brand
റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗത്തിലൂടെ 'ബോംബെ ക്രീമറി' എന്ന പേരിൽ പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി. 10 രൂപ മുതലുള്ള വിലയിൽ കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ ഈ ബ്രാൻഡിന് കീഴിൽ ലഭ്യമാകും. പാക്കേജ്ഡ് ഗുഡ്‌സ് വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. യഥാർത്ഥ ഡെയറി ക്രീം ഉപയോഗിച്ചുള്ളതും കൃത്രിമ ചേരുവകൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങളായിരിക്കും ബോംബെ ക്രീമറിയുടേത്. നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ ഉടൻ തന്നെ രാജ്യത്തുടനീളം വിതരണത്തിനെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം. ‘ബോംബെ ക്രീമറി’ എന്നാണ് ഐസ്‌ക്രീം ബ്രാൻഡിന് പേരിട്ടിരിക്കുന്നത്. 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായാണ് ‘ബോംബെ ക്രീമറി’ എത്തുന്നത്.
പുതിയ ഐസ്‌ക്രീം ബ്രാൻഡിൽ കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ ലഭ്യമാകും. പാക്കേജ്ഡ് ഗുഡ്‌സ് വിപണിയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം.
ബോംബെ ക്രീമറി ഐസ്‌ക്രീമുകൾ നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമാണെന്നും ഉടൻ തന്നെ രാജ്യവ്യാപകമായി വിതരണത്തിനെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഉൽപന്നങ്ങളിൽ യഥാർഥ ഡെയറി ക്രീം ആണെന്നും കൃത്രിമ ചേരുവകൾ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.