ശീതകാല വിളയായ ബീറ്റ്റൂട്ട് േകരളത്തിലെ സമതലപ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ വളർത്താം. ∙ നീർവാർച്ചയും ഈർപ്പവുമുള്ള, നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് ഉത്തമം. വെള്ളക്കെട്ടു പാടില്ല. ബീറ്റ്റൂട്ട് വിത്തുകൾ നേരിട്ടു പാകി വളർത്താം. ഒരു സെന്റിലേക്ക് 30 ഗ്രാം വിത്തുകൾ വേണ്ടി വരും. ∙

ശീതകാല വിളയായ ബീറ്റ്റൂട്ട് േകരളത്തിലെ സമതലപ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ വളർത്താം. 

∙ നീർവാർച്ചയും ഈർപ്പവുമുള്ള, നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് ഉത്തമം. വെള്ളക്കെട്ടു പാടില്ല. ബീറ്റ്റൂട്ട് വിത്തുകൾ  നേരിട്ടു പാകി വളർത്താം. ഒരു സെന്റിലേക്ക് 30 ഗ്രാം വിത്തുകൾ വേണ്ടി വരും. 

ADVERTISEMENT

∙ നിലം നന്നായി കിളച്ചൊരുക്കി സെന്റിന് 100  കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചേർക്കണം. അമ്ലത കൂടിയ മണ്ണിൽ സെന്റിനു രണ്ടു കിലോ കുമ്മായം ചേർക്കുക. പാകുന്നതിനു മുൻപ് 30 മിനിറ്റ് സ്യൂഡോമോണാസ്  ചേർത്ത വെള്ളത്തിൽ മുക്കി വയ്ക്കണം.  തടമെടുത്തു 10 സെ. മീ. അകലത്തിൽ വിത്തുകൾ പാകിയ ശേഷം നേരിയ പാളി  മണ്ണുമിശ്രിതം കൊണ്ടു മൂടുക. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് യോജിപ്പിച്ചു തളിക്കണം. 

∙ വിത്തു  മുളയ്ക്കുന്നതു വരെ ഇലകൾ െകാണ്ടു പുതയിടണം. വിത്തു  മുളച്ചു പത്തു ദിവസം കഴിഞ്ഞു  15 സെ. മീ. അടി അകലത്തിലുള്ള ചെടികൾ നിലനിർത്തി ശേഷിച്ചവ പറിച്ചു മാറ്റണം. തൈകൾ മാറ്റിയില്ലെങ്കിൽ കിഴങ്ങുകൾക്കു വലുപ്പം കുറയും. തുടർന്നു ഡ്രൈക്കോഡെർമ സമ്പുഷ്ട ചാണകം മണ്ണിര കംപോസ്റ്റ്  നൽകുക. ഓരോ മാസവും വളം നൽകുന്നതോടൊപ്പം മണ്ണ് കയറ്റിക്കൊടുക്കണം. 1:10  അനുപാതത്തിൽ വളം വെള്ളം ചേർത്തു പുളിപ്പിച്ചും നൽകണം. നട്ട് രണ്ടരമാസത്തിനുള്ളിൽ വിളവെടുക്കാം.  

ADVERTISEMENT

∙ ജൈവജീവാണു കീടനാശിനികൾ മാറിമാറി ഉപയോഗിച്ചു കീടങ്ങളെ നിയന്ത്രിക്കാം.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

ADVERTISEMENT
Key Steps for Successful Beetroot Farming:

Beetroot cultivation in the plains of Kerala is ideal from September to February, requiring well-drained, moist land with ample sunlight. Successful beetroot farming involves proper soil preparation, seed treatment, and timely fertilization with organic inputs to ensure a good yield within two and a half months.

ADVERTISEMENT