മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിലെ സൂപ്പർസ്റ്റാർ ആണ് ജോയ്സി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, മലയാളി വായനക്കാരുടെ മനോവികാരങ്ങൾ ഒപ്പിയെടുത്ത്, മനോഹരരചനകളുമായി ജോയ്സി ജൈത്രയാത്ര തുടരുന്നു. മഴ ഒളിച്ചും തെളിഞ്ഞും കളിച്ച ഒരു പകലില്‍ ജനിച്ചു വളർന്ന വീട്ടിലേക്കും ഓർമകളുറങ്ങുന്ന ഗ്രാമത്തിലേക്കും ജോയ്സി ഒരു

മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിലെ സൂപ്പർസ്റ്റാർ ആണ് ജോയ്സി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, മലയാളി വായനക്കാരുടെ മനോവികാരങ്ങൾ ഒപ്പിയെടുത്ത്, മനോഹരരചനകളുമായി ജോയ്സി ജൈത്രയാത്ര തുടരുന്നു.

മഴ ഒളിച്ചും തെളിഞ്ഞും കളിച്ച ഒരു പകലില്‍ ജനിച്ചു വളർന്ന വീട്ടിലേക്കും ഓർമകളുറങ്ങുന്ന ഗ്രാമത്തിലേക്കും ജോയ്സി ഒരു യാത്ര തീരുമാനിച്ചു, ‘വനിത’യ്ക്കൊപ്പം.

ADVERTISEMENT

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി. കിഴക്കൻ മലനിരകളെ പൊതിഞ്ഞുപിടിക്കുന്ന നേർത്ത മഞ്ഞിന്റെ തിരശീല പുതച്ച അടിവാരഗ്രാമം. നനഞ്ഞ പച്ചത്തഴപ്പുകൾക്കിടയിൽ 125 വർഷത്തെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന ചൊവ്വാറ്റുകുന്നേല്‍ തറവാടിന്റെ മുറ്റത്തേക്ക് ഒതുക്കുകല്ലുകൾ കയറിച്ചെല്ലുമ്പോൾ ഇരമ്പിയെത്തിയ ഓർമകളെ വകഞ്ഞു പിടിക്കാനെന്നോണം അദ്ദേഹം മെല്ലെ കൈകളുയർത്തി, ശേഷം ആ പഴയ അഞ്ച് വയസ്സുകാരനായി....

ചൊവ്വാറ്റുകുന്നേല്‍ തറവാടിന്റെ പൂമുഖത്തിരുന്ന് ജോയ്സി പറയുന്നു, തന്റെ ജീവിതകഥ...

ADVERTISEMENT

വിഡിയോ അഭിമുഖം കാണാം –

ADVERTISEMENT

ADVERTISEMENT