എഴുത്തിന്റെ ലോകത്ത് അദ്ഭുതം സൃഷ്ടിച്ച് ഒരു പതിനൊന്നുകാരി. അക്ഷരങ്ങളെ കൂട്ടുകാരാക്കിയ ഈ കുഞ്ഞുമിടുക്കിയുടെ പ്രതിഭ ഓസ്ട്രേലിയൻ മണ്ണിൽ നിന്നുമാണ് സാഹിത്യ ലോകത്തിനു പരിചതമാകുന്നത്. ഓസ്ട്രേലിയയിൽ ക്വീൻസലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുഗ്രഹയുടെ തൂലികയിൽ

എഴുത്തിന്റെ ലോകത്ത് അദ്ഭുതം സൃഷ്ടിച്ച് ഒരു പതിനൊന്നുകാരി. അക്ഷരങ്ങളെ കൂട്ടുകാരാക്കിയ ഈ കുഞ്ഞുമിടുക്കിയുടെ പ്രതിഭ ഓസ്ട്രേലിയൻ മണ്ണിൽ നിന്നുമാണ് സാഹിത്യ ലോകത്തിനു പരിചതമാകുന്നത്.

ഓസ്ട്രേലിയയിൽ ക്വീൻസലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുഗ്രഹയുടെ തൂലികയിൽ നിന്നും ചുരുങ്ങിയ കാലംകൊണ്ട് ഒരുകൂട്ടം മികച്ച സാഹിത്യ സൃഷ്ടികളാണ് പിറവിയെടുത്തിരിക്കുന്നത്. ആദ്യ പുസ്തകമായ Stranded on an Island, 10 വയസ്സിലാണ് എഴുതി പ്രസിദ്ധീകരിച്ചത്. ലണ്ടനിൽ പ്രിന്റ് ചെയ്ത പുസ്തക അനുഗ്രഹയുടെ സ്കൂളിൽ മേയ് 15ന് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ ക്രിസ്റ്റിൻ ലോണൈഡ്സ് പ്രകാശനം ചെയ്യും.

ADVERTISEMENT

ഹൃദയംകവരുന്ന ഇതിവൃത്തമാണ് Stranded on an Islandനെ വേറിട്ടു നിർത്തുന്നത്. ഒരു ഭീമൻ കപ്പലിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്കു തെറിച്ചു വീഴുന്നു. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും ഏറെ പണിപ്പെട്ട് അവൾ അടുത്തുള്ള ഒരു ദ്വീപിൽ അഭയം പ്രാപിക്കുന്നു. അവിടെ അവൾക്കുണ്ടായ ഉണ്ടായ ദുരിതങ്ങളും അനുഭവങ്ങളും അനുഗ്രഹ തന്റെ പുസ്തകത്തിലൂടെ മനോഹരമായി ദൃശ്യവത്കരിക്കുന്നു.

അനുഗ്രഹ കുടുംബാംഗങ്ങളോടൊപ്പം

ഒടുവിൽ അവളെ വിട്ട് മുന്നോട്ടുപോയ ക്രൂസ് കുറച്ചു ദൂരം മുന്നോട്ടു പോയന് ശേഷം മടങ്ങി വരുന്നുണ്ട്. ദ്വീപിൽ അകപ്പെട്ട പെൺകുട്ടിയെ കണ്ടുപിടിക്കുന്നതു വരെയുള്ള കഥാസഞ്ചാരം ഹൃദ്യമാണ്.

ADVERTISEMENT

പ്രപഞ്ചത്തിലെവിസ്മയങ്ങളും അത്ഭുതങ്ങളും ഭീകരതയും ഒരുപോലെ അനാവരണം ചെയ്യുന്ന അനുഗ്രഹയുടെ See the starts ഒന്നും രണ്ടും ഭാഗങ്ങളും വേറിട്ട വായനയാണ് സമ്മാനിക്കുന്നത്. ഈ പുസ്തകങ്ങൾ യുകെയിൽ പ്രിന്റ് ചെയ്തു കഴിഞ്ഞു. ഓസ്ട്രേലിയൻ രൂപത മെത്രാൻ ജോൺ പനന്തോട്ടത്തിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

അനുഗ്രഹയുടെ നാലാമത്തെ പുസ്തകം ദി ക്യാറ്റ് ഉടൻ തന്നെ വായനക്കാരിലേക്കെത്തുന്നുണ്ട്. ഈ പുസ്തകത്തിന്റെ കവറും ഉള്ളിലെ ചിത്രങ്ങളും വരയ്ക്കുന്നത് അനുഗ്രഹ തന്നൊണ്.

ADVERTISEMENT

എഴുത്തിനെ കൂടാതെ ഫോട്ടോഗ്രാഫി. പെയിന്റിംഗ്, കരാത്തേ, സ്റ്റോൺ ആർട്ട്, നൃത്തം, പരിസ്ഥിതി പ്രവർത്തനം എന്നിവയിലും സജീവമാണ് അനുഗ്രഹ. ഒഴിവു സമയങ്ങളെ സജീവമാക്കി ഫോട്ടോഗ്രാഫിയും സഞ്ചാരവും അനുഗ്രഹയുടെ ഹോബിയായുണ്ട്. മാതാപിതാക്കൾ ജോഷി തോമസ് അലീന്റാ ജെയിംസ് ഓസ്‌ട്രേലിയയിൽ ഉദ്യോഗസ്ഥരാണ്. ഒരു കുഞ്ഞ് അനുജനും ഉണ്ട്.

ADVERTISEMENT