രാഷ്ട്രീയ ജാഗ്രതയോടെ ഇടപെടുമ്പോൾ...കെ.അരവിന്ദാക്ഷന്റെ ‘സ്പൈനോസോറസ്’ വായിക്കുമ്പോൾ K. Aravindakshan's Spinosaurus: A New Political Fiction in Malayalam
രാഷ്ട്രീയ ജാഗ്രതയും ചരിത്രബോധവും മുഖമുദ്രയാക്കിയ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവലാണ് 'സ്പൈനോസോറസ്'. ഭൂമിയിലെ ഏറ്റവും വലിയ ക്രൂരതയുടെ പ്രതീകമായ സ്പൈനോസോറസിനെ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്ന ഈ നോവൽ, സത്യാനന്തരകാലത്തെ പുതിയ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ആഖ്യാനത്തിലെയും ആശയത്തിലെയും പുതുമകൊണ്ട് ശ്രദ്ധേയമായ ഈ കൃതി സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച പൊളിറ്റിക്കൽ ഫിക്ഷനുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. നീട്ടിപ്പരത്താത്ത കുറുകിയ ഗദ്യത്തിലൂടെ വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമാണ് ഈ നോവൽ സമ്മാനിക്കുന്നത്.

രാഷ്ട്രീയ ജാഗ്രതയാണ് കെ.അരവിന്ദാക്ഷന്റെ രചനകളുടെ മുഖമുദ്ര. കഥയിലായാലും നോവലിലായാലും സമൂഹത്തിനും ചരിത്രത്തിനും നേരെ തുറന്നുവച്ച ഒരു മൂന്നാം കണ്ണ് അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
നിലാവിന്റെ വിരലുകൾ, മറുപാതി, സാക്ഷിമൊഴി, ജീവഗാഥ, ഗോപ (നോവലുകൾ), അലക്കുയന്ത്രം, എലിവേട്ടക്കൊരു പുസ്തകം, പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി, രണ്ടു തിരകള്‍ക്കിടയിലെ ജീവിതം (കഥകൾ) തുടങ്ങി, വിവിധ വിഭാഗങ്ങളിലായി നിരവധി കൃതികൾ അരവിന്ദാക്ഷന്റേതായുണ്ട്.
കെ.അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവലാണ് ‘സ്പൈനോസോറസ്’. ആഖ്യാനത്തിലെയും ആശയത്തിലെയും പുതുമയാണ് ഈ കൊച്ചുനോവലിനെ വ്യത്യസ്തമാക്കുന്നത്. മേൽപറഞ്ഞ രാഷ്ട്രീയജാഗ്രത ഈ കൃതിയിലും മിഴിവോടെ തെളിയുന്നു.
ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്പൈനോസോറസ്്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന ഈ നോവല്‍ സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച പൊളിറ്റിക്കൽ ഫിക്ഷൻ എന്ന നിലയിലും വായിക്കാം.
വായനാനന്തരവും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമാണ് ഈ കൃതിയിലേത്. നീട്ടിപ്പരത്താതെ കുറുകിയ ഗദ്യത്തിൽ വായനക്കാർക്ക് സാഹിത്യത്തിന്റെ കരുത്തും മിഴിവും പകരാനുള്ള അരവിന്ദാക്ഷന്റെ കഴിവ് ഈ രചനയിലും കണ്ടെടുക്കാം.