ഓൺലൈൻ ചാറ്റിങ്ങിനിടെ വസ്ത്രം ഉരിയുന്നവർ ദയവായി ഒന്ന് ശ്രദ്ധിക്കൂ... എത്രത്തോളം അപകടകരമാണ് നിങ്ങളുടെ ഇത്തരം പ്രവൃത്തികൾ എന്ന് സ്വന്തം അനുഭവം കൊണ്ട് മാത്രമേ പഠിക്കൂ എന്ന് വാശി പിടിക്കരുത്. കരുതലോടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ ഒരിക്കലും കരയേണ്ടി വരില്ല എന്നതാണ് യാഥാർഥ്യം. സേഫ് ആയിട്ട് ഉപയോഗിക്കാൻ

ഓൺലൈൻ ചാറ്റിങ്ങിനിടെ വസ്ത്രം ഉരിയുന്നവർ ദയവായി ഒന്ന് ശ്രദ്ധിക്കൂ... എത്രത്തോളം അപകടകരമാണ് നിങ്ങളുടെ ഇത്തരം പ്രവൃത്തികൾ എന്ന് സ്വന്തം അനുഭവം കൊണ്ട് മാത്രമേ പഠിക്കൂ എന്ന് വാശി പിടിക്കരുത്. കരുതലോടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ ഒരിക്കലും കരയേണ്ടി വരില്ല എന്നതാണ് യാഥാർഥ്യം. സേഫ് ആയിട്ട് ഉപയോഗിക്കാൻ കഴിയുന്ന ചാറ്റിങ് ആപ്പുകളും ഇന്ന് നിലവിലുണ്ട്.

സേഫ് ചാറ്റ് ആഗ്രഹിക്കുന്നവർക്കായി ബാറ്റ് മെസഞ്ചർ എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയാണ് ടെക്‌നോളജി വിദഗ്ദൻ രതീഷ് ആർ മേനോൻ. ലോകത്തിലെ ഏറ്റവും കൂടുതൽ സെക്യൂരിറ്റി ഉള്ള ആപ്ലിക്കേഷൻ ആണ് ബാറ്റ് മെസഞ്ചർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനു കാരണം ഇതിലെ ഡാറ്റകളെല്ലാം ഡിവൈസുകളിലാണ് സ്റ്റോർ ചെയ്യപ്പെടുന്നത് എന്നതാണ്. അതായത് സെർവറുകളിലല്ല ഇവ സൂക്ഷിക്കപ്പെടുന്നത്. വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT