ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജ് പ്ളാറ്റ്ഫോമാണ് വാട്സാപ്പ്. വലിയ തലവേദന ഉണ്ടാക്കാതെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് ആളുകൾക്കിടയിൽ വാട്സാപ്പിന് പ്രിയം കൂടുതലാണ്. വാർത്തകൾ അറിയാനും ചാറ്റിങ്ങുകൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെ വാട്സാപ്പ് പ്രയോജനകരമാണ്. സാധാരണയായി പലർക്കും

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജ് പ്ളാറ്റ്ഫോമാണ് വാട്സാപ്പ്. വലിയ തലവേദന ഉണ്ടാക്കാതെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് ആളുകൾക്കിടയിൽ വാട്സാപ്പിന് പ്രിയം കൂടുതലാണ്. വാർത്തകൾ അറിയാനും ചാറ്റിങ്ങുകൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെ വാട്സാപ്പ് പ്രയോജനകരമാണ്. സാധാരണയായി പലർക്കും ചുരുങ്ങിയത് അഞ്ചു ഗ്രൂപ്പുകളെങ്കിലും ഫോണിൽ കാണും. ബാല്യകാല സുഹൃത്തുക്കൾ, പഴയ സഹപാഠികൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ തുടങ്ങിയവരടങ്ങുന്നതായിരിക്കും മിക്കവരുടേയും ഗ്രൂപ്പുകൾ. 

ADVERTISEMENT

അതേസമയം ചിലപ്പോഴെങ്കിലും ഈ ഗ്രൂപ്പുകളിലെ മെസേജുകളും വിഡിയോകളും ഫോട്ടോകളും ബുദ്ധിമുട്ടായി മാറാം. ഇതിനുള്ള പരിഹാരം ഗ്രൂപ്പ് മ്യൂട്ട് ചെയ്യുക എന്നതാണ്. എന്നാൽ മ്യൂട്ട് ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. എട്ടു മണിക്കൂർ, ഒരാഴ്ച, ഒരു വർഷം എന്നിങ്ങനെയാണ് നിശബ്ദമാക്കാൻ സാധിക്കുന്നതിന്റെ പരിധി. 

ADVERTISEMENT

ഈ പ്രശ്നത്തിനു പരിഹാരവുമായിട്ടാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഒരു ഗ്രൂപ്പിനേയോ വ്യക്തികളേയോ എക്കാലത്തേക്കുമായി നിശബ്ദമാക്കാനുള്ള ഫീച്ചർ. ഒരു യൂസറുടെ ഇൻഫോയിലോ ഗ്രൂപ്പ് ഇൻഫോയിലോ പോയി മ്യൂട്ട് നോട്ടിഫിക്കേഷൻ ക്ലിക് ചെയ്താൽ മാത്രം മതി. പിന്നീട് ഗാലറിയിൽ ഇഷ്ടമല്ലാത്ത മെസേജുകളും വിഡിയോകളും ഫോട്ടോകളുമൊന്നും വന്നുകിടക്കില്ല.

ADVERTISEMENT
ADVERTISEMENT