വാഹന നമ്പറിൽ ഏറ്റവും പ്രിയം; പുതിയ സീരീസായ കെഎൽ 7 ഡിസി 369ാം നമ്പറും സ്വന്തമാക്കി ‘മമ്മൂട്ടി കമ്പനി’
വാഹന നമ്പറിൽ 369 നോട് ഏറെ പ്രിയമുള്ള നടൻ മമ്മൂട്ടി പുതിയ സീരീസായ കെഎൽ7 ഡിസി 369ാം നമ്പറും സ്വന്തമാക്കി. ‘മമ്മൂട്ടി കമ്പനി’ ഡയറക്ടർ 1,39,000 രൂപയ്ക്കാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. 5,000 രൂപ ഫീസ് അടച്ചു മൂന്നു പേരാണ് നമ്പറിനായി മത്സരിച്ചത്. അതേസമയം കെഎൽ 7 ഡിസി 500 ലേലത്തിൽ പോയത് 2,45,000

വാഹന നമ്പറിൽ 369 നോട് ഏറെ പ്രിയമുള്ള നടൻ മമ്മൂട്ടി പുതിയ സീരീസായ കെഎൽ7 ഡിസി 369ാം നമ്പറും സ്വന്തമാക്കി. ‘മമ്മൂട്ടി കമ്പനി’ ഡയറക്ടർ 1,39,000 രൂപയ്ക്കാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. 5,000 രൂപ ഫീസ് അടച്ചു മൂന്നു പേരാണ് നമ്പറിനായി മത്സരിച്ചത്. അതേസമയം കെഎൽ 7 ഡിസി 500 ലേലത്തിൽ പോയത് 2,45,000 രൂപയ്ക്കാണ്.
10,000 രൂപ ഫീസ് അടച്ചു നാലുപേരാണ് നമ്പറിനായി മത്സരിച്ചത്. പുതിയ സീരീസായ ഡിസിയിലെ 699 വരെയുള്ളതിൽ ഫാൻസി നമ്പറുകളാണ് ഇന്നലെ ലേലം ചെയ്തത്. ഈ സീരീസിലെ 1,399ാം നമ്പർ വരെ ഈയാഴ്ച റിസർവ് ചെയ്യാം. ലേലം അടുത്ത തിങ്കളാഴ്ച.