കൃത്യമായി ആസൂത്രണം ചെയ്താൽ വരുമാനം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ തടസങ്ങളില്ലാതെ ചെലവഴിക്കാം. ആദ്യം വേണ്ടത് ഇൻഷുറസാണ്. നമ്മളോ നമ്മുടെ ആസ്തികളോ അവിചാരിത ആഘാതത്തിൽ പെട്ടുള്ള നഷ്ടം തടയാൻ ഇത് ഉപകരിക്കും. ഇൻഷുറസിനെ അധിക ചെലവായി കരുതരുത്. കുതിച്ചുയരുന്ന ആശുപത്രി ചെലവുകളുടെ സാഹചര്യത്തിൽ ആരോഗ്യ പരിരക്ഷാ

കൃത്യമായി ആസൂത്രണം ചെയ്താൽ വരുമാനം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ തടസങ്ങളില്ലാതെ ചെലവഴിക്കാം. ആദ്യം വേണ്ടത് ഇൻഷുറസാണ്. നമ്മളോ നമ്മുടെ ആസ്തികളോ അവിചാരിത ആഘാതത്തിൽ പെട്ടുള്ള നഷ്ടം തടയാൻ ഇത് ഉപകരിക്കും. ഇൻഷുറസിനെ അധിക ചെലവായി കരുതരുത്. കുതിച്ചുയരുന്ന ആശുപത്രി ചെലവുകളുടെ സാഹചര്യത്തിൽ ആരോഗ്യ പരിരക്ഷാ ഇൻഷുറൻസിനെ ഗൗരവത്തോടെ തന്നെ സമീപിക്കണം. 

രണ്ടാമത്തെ ലക്ഷ്യം പെൻഷൻ പ്ലാൻ ആണ്. എൻപിഎസ് വ്യാപകമായതോടെ സർക്കാർ ഉദ്യോഗസ്ഥരുടെ അതേ പെൻഷൻ പൊതുജനങ്ങൾക്കും ലഭ്യമാണ്. ഇതിനായി തൊട്ടടുത്ത ബാങ്കിൽ ബന്ധപ്പെടാം. റിട്ടയർമെന്റ് കാലത്ത് എത്ര തുക ആവശ്യമുണ്ടാകും എന്ന് അടിസ്ഥാനമാക്കി ഉചിതമായ എൻപിഎസ് മാസത്തവണയും അതനുസരിച്ചു പെൻഷൻ നിക്ഷേപവും ആരംഭിക്കാം. 

ADVERTISEMENT

എത്ര നേരത്തേ ആരംഭിക്കുന്നോ, അത്രയും കുറഞ്ഞ മാസ തുകയേ വരൂ. മൂന്നാമത്തെ ലക്ഷ്യം സ്വപ്നസാക്ഷാത്കാരത്തിനുള്ള നീക്കിവയ്പാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി മാസമാസം ഒരു തുക മാറ്റിവയ്ക്കാം. അതു റെക്കറിങ് ഡെപ്പോസിറ്റ്, മ്യുച്വൽ ഫണ്ട് എസ്ഐപി ആയോ നിക്ഷേപിക്കാം. ഭവനവായ്പ എടുത്തു വീടു വയ്ക്കാനും മാർജിൻ തുക വേണം. ഭാവി ഇഎംഐയും മാസവരുമാനത്തിൽ നിന്നാണല്ലോ വകമാറ്റേണ്ടത്. 

കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT