വൈഷ്ണവ് ഗിരീഷിന് എല്ലാം സ്വപ്നം പോലെ! കൈവന്നത് എ ആർ റഹ്മാനോടൊപ്പം പാടാനുള്ള അപൂർവ അവസരം
’സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മത്സരാർഥിയാണ് വൈഷ്ണവ് ഗിരീഷ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ്

’സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മത്സരാർഥിയാണ് വൈഷ്ണവ് ഗിരീഷ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ് വൈഷ്ണവ് ഏവരുടെയും കൈയ്യടി നേടിയത്.
ഇപ്പോൾ ഇന്ത്യന്‍ സംഗീത ഇതിഹാസം ഏ.ആര്‍. റഹ്മാനോടൊപ്പം വേദി പങ്കിടാനുള്ള അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുകയാണ് വൈഷ്ണവിന്. ഇളയദളപതി വിജയ്‌യുടെ സാന്നിധ്യവും ചടങ്ങിനുണ്ടാകും. പുതിയ വിജയ് ചിത്രം ’മെരസലി’ന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏ.ആര്‍. റഹ്മാനും വിജയിനുമൊപ്പം വൈഷ്ണവ് ഗിരീഷ് പങ്കെടുക്കുക. ഈ മാസം 20ന് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുക.
കുറച്ചുദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ കൈകളിൽ കോരിയെടുത്ത് വൈഷ്ണവ് കാണികളെ ഞെട്ടിച്ചിരുന്നു. ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷാരൂഖ് ഷോയിൽ പങ്കെടുക്കാനെത്തിയത്. ഷോയിലെ മൽസരാർഥികൾക്കൊപ്പം ഷാരൂഖ് ആടുകയും പാടുകയും ചെയ്തു. ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കിയത്.