നിരോധനമൊക്കെ കഴിഞ്ഞ് പതിവിലും മേലെ കരുത്താർജ്ജിച്ച് ടിക് ടോക് തിരികെയെത്തിയിട്ടുണ്ട്. പിന്നാലെ ടിക് ടോക്കിൽ ലൈക്കും ഷെയറും വാങ്ങിക്കൂട്ടാനുള്ള പ്രകടനങ്ങളുമായി ആരാധകരും സജീവമായിട്ടുണ്ട്. ലൈക്കിന് വേണ്ടി ഏതറ്റം വരേയും പോകുന്ന പുതു തലമുറ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി ഇപ്പോഴും ബോധവാൻമാരല്ല എന്ന്

നിരോധനമൊക്കെ കഴിഞ്ഞ് പതിവിലും മേലെ കരുത്താർജ്ജിച്ച് ടിക് ടോക് തിരികെയെത്തിയിട്ടുണ്ട്. പിന്നാലെ ടിക് ടോക്കിൽ ലൈക്കും ഷെയറും വാങ്ങിക്കൂട്ടാനുള്ള പ്രകടനങ്ങളുമായി ആരാധകരും സജീവമായിട്ടുണ്ട്. ലൈക്കിന് വേണ്ടി ഏതറ്റം വരേയും പോകുന്ന പുതു തലമുറ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി ഇപ്പോഴും ബോധവാൻമാരല്ല എന്ന് തെളിയിക്കുകയാണ് ഒരു വിഡിയോ

തെലുങ്ക് സൂപ്പർഹിറ്റ് ഗാനം ‘പടിപോയ’ക്ക് ചുവടുവെപ്പുകളുമായി എത്തിയയാണ് കഥാനായികയായ യുവതി. പടിയുടെ മുകളില്‍ നിന്നും മറിഞ്ഞു വീഴുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാട്ടിന്റെ അകമ്പടിയിൽ ചുവടുവയ്ക്കുന്ന യുവതി സ്റ്റെപ്പിൽ ഇരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കഥാന്ത്യം കക്ഷി നിലതെറ്റി താഴേക്ക് മറിഞ്ഞു വീഴുന്നതാണ് വിഡിയോ. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിലയിരുത്തൽ. 

ADVERTISEMENT

വൈലാകുന്നതിനു വേണ്ടിയാണെങ്കിൽ പോലും ഇത്തരം അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഓർമിപ്പിക്കുകയാണ് വിഡിയോ.  നിരവധിപേർ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT