മൗനത്തിന് മധുരം കൂട്ടുന്ന പ്രണയം ; കല്യാണ പ്രപ്പോസൽ വിഡിയോയുമായി ‘സ്പെഷൽ’ കപ്പിൾസ്
സംസാരിക്കാനും കേൾക്കാനും കഴിയാതിരുന്നിട്ടും അവരുടെ പ്രണയത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞ രണ്ട് പ്രണയിനികൾ. അവരാദ്യം കണ്ടുമുട്ടിയതും പരസ്പരം അറിഞ്ഞതും അടുത്തതുമെല്ലാം കൂട്ടിചേർത്തുകൊണ്ട് കല്യാണ പ്രപ്പോസൽ വിഡിയോ ഒരുക്കിയിരിക്കുകയാണ് ഇരുവരും. ഫ്ലോറാ വെഡ്ഢിങ് ഫോട്ടോഗ്രഫിയുടെ പേജിലൂടെയാണ് വിഡിയോ പുറത്ത്