വെറും ഒരു മാസം കൊണ്ട് 5 കിലോ മുതല്‍ 10 കിലോ വരെ കുറയ്ക്കാം: വാട്ടര്‍ ബോട്ടില്‍ വര്‍ക്ഔട്ട് പരിചയപ്പെടുത്തി ആര്യ: വിഡിയോ
തടി കുറയ്ക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നവര്‍ പലപ്പോഴും മുട്ടുമടക്കുന്നത് വ്യായാമത്തിനു മുന്നിലാണ്. വ്യായാമം കൃത്യമായി ചെയ്ത് തടികുറയ്ക്കുക എന്നത് പലരെ സംബന്ധിച്ചടത്തോളവും ബാലികേറാമലയാണ്. ഇവിടെയിതാ ചുരുങ്ങിയ ദിവസം കൊണ്ട് തടികുറയ്ക്കാന്‍ കലക്കനൊരു ടിപ്‌സ് പങ്കുവയ്ക്കുകയാണ് ഡാന്‍സറും ഫിറ്റ്‌നസ് ട്രെയിനറുമായ ആര്യ ബാലകൃഷ്ണന്‍. ഫിറ്റനസ് ഫ്രീക്കുകള്‍ അധികം പരിചയമില്ലാത്ത വാട്ടര്‍ ബോട്ടില്‍ വര്‍ക്ഔട്ടാണ് ആര്യ പരിചയപ്പെടുത്തുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഗുണകരമാണ് ഈ വ്യായാമമെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൃത്യമായും ചിട്ടയോടെയും ചെയ്താല്‍ 5 മുതല്‍ 10 കിലോ വരെ കുറയുമെന്നാണ് വിഡിയോയിലൂടെ ഉറപ്പു നല്‍കുന്നത്.
വിഡിയോ കാണാം:
ADVERTISEMENT
ADVERTISEMENT
ADVERTISEMENT