‘വിവാഹപ്രായപരിധി കൂട്ടുന്നതിനേക്കാൾ മുമ്പ് നിർബന്ധിത വിദ്യാഭ്യാസത്തിനുള്ള പരിധിയാണ് കൂട്ടേണ്ട്.’ ‘വിവാഹം കഴിക്കുന്നവരുടെ തീരുമാനമാവണം പ്രധാനപ്പെട്ടത്.’ പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് ശരിയായ ഫലം നൽകുമോ എന്ന സംശയമുണ്ട്...’ ‘ഡിഗ്രി പോലുമില്ലാതെ വിവാഹിതരായ ശേഷം വിവാഹജീവിതം പരാജയപ്പെടുമ്പോൾ

‘വിവാഹപ്രായപരിധി കൂട്ടുന്നതിനേക്കാൾ മുമ്പ് നിർബന്ധിത വിദ്യാഭ്യാസത്തിനുള്ള പരിധിയാണ് കൂട്ടേണ്ട്.’ ‘വിവാഹം കഴിക്കുന്നവരുടെ തീരുമാനമാവണം പ്രധാനപ്പെട്ടത്.’ പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് ശരിയായ ഫലം നൽകുമോ എന്ന സംശയമുണ്ട്...’ ‘ഡിഗ്രി പോലുമില്ലാതെ വിവാഹിതരായ ശേഷം വിവാഹജീവിതം പരാജയപ്പെടുമ്പോൾ പെൺകുട്ടിക്ക് തിരികെ പോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പ്രായപരിധി ഉയർത്തുന്നത് നല്ലതാണ്.’... വിവാഹപ്രയപരിധി ഉയർത്തുന്നതിനെപ്പറ്റി നമ്മുടെ പെൺകുട്ടികൾ ഉറച്ചശബ്ദത്തിൽ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു...

ADVERTISEMENT

43 വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചർച്ച ഉയർന്നത്. ഇതു സംബന്ധിച്ച് രാഷ്ട്രീയക്കാരും മതമേധാവികളും സാംസ്കാരിക നായകരും തുടങ്ങി അഭിപ്രായം പറയാൻ ആരും ബാക്കിയില്ല. എന്നാൽ നമ്മുടെ പെൺകുട്ടികൾക്ക് ഈ വിഷയത്തിൽ പറയാൻ എന്താണുള്ളത്. വനിത ഓൺലൈൻ ഈ ചോദ്യവുമായി പെൺകുട്ടികളിലേക്ക്... പുതുതലമുറയിലുള്ള പെൺകുട്ടികൾ ഇതു സംബന്ധിച്ച് അവരവരുടെ കാഴ്ച്ചപ്പാടുകൾ പങ്കുവയ്ക്കുന്നു...

ADVERTISEMENT
ADVERTISEMENT