ലോജിസ്റ്റിക്സും, സപ്ലൈ ചെയിൻ മാനേജ്മെന്റും പഠിക്കാം; വേഗം ജോലി ഉറപ്പാക്കാം
വിഭവ ശേഖരണം, ഉൽപാദനം, ചരക്ക് നീക്കം, എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നുപോയാലാണ് ഏതൊരു ഉൽപ്പന്നവും വിൽപനയ്ക്ക് ഒരുങ്ങുന്നത്. ഇത്തരത്തിൽ ഉൽപ്പന്നങ്ങളുടെ നിർമാണ പ്രക്രിയയെ ഒന്നാകെ സപ്ലൈ ചെയ്ൻ മാനേജ്മെന്റ് എന്ന് വിളിക്കാം. നിർമിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതോ ലോജിസ്റ്റിക്സും.

പറഞ്ഞുവരുന്നത് സപ്ലൈ ചെയ്ൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് എന്ന വിഷയത്തെയും അത് മുന്നോട്ട് വയ്ക്കുന്ന കരിയർ സാധ്യതകളെയും കുറിച്ചാണ്. മുൻപ് പറഞ്ഞതുപോലെ വിഭവശേഖരണം മുതൽ വിൽപന വരെയുള്ള യാത്രയിൽ വൈവിധ്യമാർന്ന ഒട്ടനവധി തൊഴിൽ സാധ്യതകളാണ് ഈ മേഖല മുന്നോട്ട് വയ്ക്കുന്നത് ഇ കോമേഴ്സും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും കളം പിടിച്ചതോടെ കൂടുതൽ അവസരങ്ങൾ കണ്ടെത്താം.
സപ്ലൈ ചെയ്ൻ മാനേജ്മെന്റിലും അതിന്റെ ഉപവിഭാഗമായ ലോജിസ്റ്റിക്സിലും തൊഴിലുകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയം സിഎംഎസ് കോളജുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ് അഡ്വാൻസ്ഡ് സർട്ടിഫിക്കേഷൻ കോഴ്സിലൂടെ പ്രായോഗിക പരിശീലനം നേടാം.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇരുപതിലേറെ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള സുധീപ് ചെറിയാനാണ് ക്ലാസുകൾ നയിക്കുന്നത്. ജനുവരി 20 ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/sS98r ഫോൺ: 9048991111.