Thursday 20 September 2018 05:48 PM IST : By സ്വന്തം ലേഖകൻ

വീടിനെ സ്വർഗമാക്കും ഹാങ്ങിങ് ലൈറ്റുകൾ; തെരഞ്ഞെടുക്കാം വിവിധ മോഡലുകൾ

light-

അൽപമൊന്ന് ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങളിൽ ഉറപ്പിച്ചു വിശ്വസിക്കാവുന്ന ഒരാളുണ്ട്; ഹാങ്ങിങ് ലൈറ്റ്. അതോടെ ആ ഇടത്തിന് വേറിട്ട ഭംഗി കൈവരുന്നു. പെൻഡന്റ് ലൈറ്റ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഹാങ്ങിങ് ലൈറ്റ് ഡൈനിങ് റൂമിലെ പ്രിയതാരമാണ്. ഫോയറിലും സ്റ്റെയറിന്റെ ലാൻഡിങ്ങിലുമെല്ലാം തിളങ്ങിയിരുന്ന ഹാങ്ങിങ് ലൈറ്റ് ഇപ്പോൾ കിടപ്പുമുറിയിലുമെത്തി. കട്ടിലിന്റെ ഇരുവശത്തുമായി ഹാങ്ങിങ് ലൈറ്റ് നൽകുന്നതിന് പ്രചാരമേറിയിട്ടുണ്ട്. മെറ്റൽ ഫിനിഷിലുള്ള തൂക്കു വിളക്കുകളാണ് വിപണിയിലെ പുതുകാഴ്ച.

ചിത്രങ്ങൾ കാണാം;

1.

light-9

2.

light-2

3.

light-4

4.

ligh

5.

light-6

6.

light-1

7.

light-3

8.

light-7

9.

light-5

കടപ്പാട്:

ഇലക്ട്രിക് വേൾഡ്

പാലാരിവട്ടം, കൊച്ചി

ewdaylights@gmail.com