മഴക്കാലത്ത് ഇനി തുണി ഉണങ്ങൽ തലവേദനയല്ല Cloth Dryer
∙തുണി ഉണങ്ങാനുള്ള പ്രയാസം മറികടക്കാൻ പുതിയ ഉൽപന്നങ്ങൾ പലതുണ്ട്. ചെറിയ സ്ഥലത്തും ഇവ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. സിഗ്സാഗ് ഡിസൈനിലുള്ള, ഭിത്തിയിൽ പിടിപ്പിക്കുന്ന 304 ഗ്രേഡിലുള്ള എസ്എസ് ഡ്രൈയർ ലഭ്യമാണ്. 20 കിലോ വരെ നനഞ്ഞ തുണി താങ്ങാനുള്ള ശേഷിയുണ്ട്. വില: 9,000Ð13,000 രൂപ (വലുപ്പമനുസരിച്ച്). ∙

കോരിച്ചൊരിയുന്ന മഴയത്ത് തുണി ഉണങ്ങിയെടുക്കുന്നത് ഒരു പ്രയത്നം തന്നെയാണ്. പ്രത്യേകിച്ച് ചെറിയ സ്ഥലത്തെ വീടുകളിലും ഫ്ലാറ്റുകളിലുമുള്ളവർക്ക്. പക്ഷേ, വിപണിയിൽ ഇതിനെല്ലാമുള്ള പരിഹാരമുണ്ട്.
∙തുണി ഉണങ്ങാനുള്ള പ്രയാസം മറികടക്കാൻ പുതിയ ഉൽപന്നങ്ങൾ പലതുണ്ട്. ചെറിയ സ്ഥലത്തും ഇവ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. സിഗ്സാഗ് ഡിസൈനിലുള്ള, ഭിത്തിയിൽ പിടിപ്പിക്കുന്ന 304 ഗ്രേഡിലുള്ള എസ്എസ് ഡ്രൈയർ ലഭ്യമാണ്. 20 കിലോ വരെ നനഞ്ഞ തുണി താങ്ങാനുള്ള ശേഷിയുണ്ട്. വില: 9,000 - 13,000 രൂപ (വലുപ്പമനുസരിച്ച്).
∙ സ്ഥലം നഷ്ടപ്പെടുത്താതെ സീലിങ്ങിൽ പിടിപ്പിക്കുന്ന ഡ്രൈയർ ലഭ്യമാണ്. ആവശ്യാനുസരണം താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. കൈ കൊണ്ടും റിമോട്ട് കൊണ്ടും പ്രവർത്തിപ്പിക്കാവുന്നവയുണ്ട്. ഇതിൽ ലൈറ്റുമുണ്ടാകും. വില: 24,000 - 26,000 രൂപ. പൗഡർ കോട്ടഡ് അലുമിനിയം കൊണ്ട് നിർമിക്കുന്ന സീലിങ്ങിലേക്കുള്ള ഓട്ടമേറ്റഡ് ഡ്രൈയർ 5, 6, 7 അടി വലുപ്പത്തിൽ ലഭിക്കും.
കടപ്പാട്: Appsson India Smart Cloth Drying Solutions, കൊച്ചി, appssonindia@gmail.com