എല്ലാ വീട്ടിലും അത്യാവശ്യമുള്ള സാധനങ്ങളിലൊന്ന്; നനഞ്ഞ ഡയപ്പറോ സാനിറ്ററി പാഡോ എന്തും കത്തിക്കാം
മാലിന്യസംസ്കരണം നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ താമസിക്കുന്നവർക്ക്. മിക്കയിനം പാഴ്‌വസ്തുക്കളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അതിലൊന്നും പെടാത്ത ചില സാധനങ്ങളും ഉണ്ടാകുമല്ലോ. അത് കത്തിച്ചുതന്നെ കളയേണ്ടിവരും. മിക്ക വീടുകളിലും

മാലിന്യസംസ്കരണം നമ്മുടെ എക്കാലത്തെയും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ താമസിക്കുന്നവർക്ക്. മിക്കയിനം പാഴ്‌വസ്തുക്കളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അതിലൊന്നും പെടാത്ത ചില സാധനങ്ങളും ഉണ്ടാകുമല്ലോ. അത് കത്തിച്ചുതന്നെ കളയേണ്ടിവരും. മിക്ക വീടുകളിലും ഇൻസിനറേറ്ററിന്റെ ആവശ്യം വരും എന്ന ചിന്തയിൽ നിന്നാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ചൂള ഇൻഡസ്ട്രീസ് എന്ന ഇൻസിനറേറ്ററിന്റെ തുടക്കം. ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കുള്ള, മൈൽഡ് സ്റ്റീലിൽ നിർമിക്കുന്ന വിവിധ വലുപ്പത്തിലുള്ള ഇൻസിനറേറ്ററുകളാണ് ‘ചൂള’യിൽ നിർമിച്ചുകൊടുക്കുന്നത്. വില 6,400 രൂപ മുതൽ 33,150 രൂപ വരെ.
സാനിറ്ററി പാഡോ കുഞ്ഞുങ്ങളുടെയോ മുതിർന്നവരുടെയോ ഡയപ്പറോ വരെ പൂർണമായി കത്തിച്ചെടുക്കാൻ കഴിയുമെന്നതാണ് ‘ചൂള’ അവകാശപ്പെടുന്നത്. നനഞ്ഞിരിക്കുന്ന വസ്തുക്കൾപോലും പൂർണമായി കത്താൻ സഹായിക്കും വിധത്തിലാണ് ഇൻസിനറേറ്ററിന്റെ രൂപകൽപന. പുകക്കുഴൽ ഉള്ളതും ഇല്ലാത്തതുമായ മോഡലുകൾ ഉണ്ട്. ഏറ്റവും അടുത്ത നഗരത്തിൽ എത്തുംവിധത്തിൽ പാഴ്സൽ ചെയ്തു കൊടുക്കാനുള്ള സംവിധാനം ‘ചൂള’യിൽ ഉണ്ട്.
Contact : choolaperumbavoor@gmail.com
Phone: 9072149197, 8891129197