ചോറും ദോശയും ബിരിയാണിയുമെല്ലാം ഒരേ പാത്രത്തിൽ; ഹോസ്റ്റലിലേക്കും യാത്രയ്ക്കും വളരെ പ്രയോജനകരം The Ultimate Multi Cooker: Your All-in-One Kitchen Solution
ചോറ് വയ്ക്കാം, ദോശയുണ്ടാക്കാം, മുട്ട പുഴുങ്ങാം, കറിയുണ്ടാക്കാം എല്ലാറ്റിനും കൂടി ഒറ്റ പാത്രം മതി. മൾട്ടി കുക്ക്‌വെയർ കൊണ്ട് പ്രയോജനങ്ങൾ ഏറെയാണ്. ഇതിൽ പാചകം ചെയ്യാൻ പാചകവാതകമോ ഇൻഡക്‌ഷൻ കുക്കറോ ഒന്നും വേണ്ട എന്നതാണ് പ്രധാന ആകർഷണം. ഇലക്ട്രിക് കെറ്റിലിൽ വെള്ളം തിളപ്പിക്കുന്നതുപോലെ, പാത്രത്തോടു

ചോറ് വയ്ക്കാം, ദോശയുണ്ടാക്കാം, മുട്ട പുഴുങ്ങാം, കറിയുണ്ടാക്കാം എല്ലാറ്റിനും കൂടി ഒറ്റ പാത്രം മതി. മൾട്ടി കുക്ക്‌വെയർ കൊണ്ട് പ്രയോജനങ്ങൾ ഏറെയാണ്.
ഇതിൽ പാചകം ചെയ്യാൻ പാചകവാതകമോ ഇൻഡക്‌ഷൻ കുക്കറോ ഒന്നും വേണ്ട എന്നതാണ് പ്രധാന ആകർഷണം. ഇലക്ട്രിക് കെറ്റിലിൽ വെള്ളം തിളപ്പിക്കുന്നതുപോലെ, പാത്രത്തോടു ഘടിപ്പിച്ച വയർ പ്ലഗിൽ കുത്തി പാത്രം ചൂടാക്കാം. ആവശ്യാനുസരണം ചൂട് ക്രമീകരിക്കാനും സാധിക്കും. 1100 Watt വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.
പാത്രത്തിന്റെ ടെഫ്ലോൺ കോട്ടിങ്ങോടു കൂടിയ പ്രതലത്തിൽ ദോശയോ ഓംലറ്റോ ഒക്കെ ഒട്ടിപ്പിടിക്കാതെ നിർമിക്കാം. ചോറോ ബിരിയാണിയോ വയ്ക്കാനുള്ള പാത്രമായും ഇത് ഉപയോഗിക്കാം. 4.5 ലീറ്റർ ആണ് കപാസിറ്റി. വെള്ളം നിറച്ച് ഇഡ്‍ഡലി തട്ട് വച്ചാൽ ഇഡ്‍ഡലിയോ മുട്ടയോ പഴമോ ഒക്കെ വേവിച്ചെടുക്കാൻ സ്റ്റീമർ ഉൾപ്പെടെയാണ് ലഭിക്കുന്നത്. ഒരേ സമയം ഒന്നിലധികം വിഭവങ്ങൾ പാകം ചെയ്യാനും സാധിക്കും.
ഹോസ്റ്റൽ ജീവിതത്തിന് അനുയോജ്യം
പാചകവാതകത്തിന് ദൗർലഭ്യം നേരിടുന്ന ഈ കാലഘട്ടത്തിലാണ് ഈ മൾട്ടി കുക്ക്്‌വെയറിന് പ്രാധാന്യം കൂടുന്നത്. ഹോസ്റ്റലിലും ഒറ്റയ്ക്കുമൊക്കെ താമസിക്കുന്നവർക്കും യാത്രയിലും വളരെയധികം പ്രയോജനപ്പെടും.
സാധാരണ പാത്രം കഴുകുന്നതുപോലെത്തന്നെ കഴുകിയെടുക്കാം. പാത്രത്തിന്റെ അടിവശത്തുള്ള ദ്വാരങ്ങളിലൂടെ വെള്ളം അകത്തു പോകാതെ നോക്കണം എന്നുമാത്രം. ഒരു വർഷത്തെ വാറണ്ടിയും നൽകുന്നുണ്ട്. വില ₨ 3,990
Contact: Innova Home Solutions
www.indianecart.com