ഗ്ലാസ്, കുപ്പികൾ എന്നിവയുടെ ഉൾവശം വൃത്തിയാക്കാൻ പ്രയാസപ്പെടുന്നവർക്കായി ഗ്ലാസ് റിൻസർ സൗകര്യമുള്ള പുതിയ സിങ്കുകൾ വിപണിയിലെത്തി. ഈ സിങ്കുകളിൽ ഗ്ലാസ് കമിഴ്ത്തി വെച്ച് അമർത്തുമ്പോൾ ശക്തിയായി വെള്ളം ചീറ്റി ഗ്ലാസ് വൃത്തിയാക്കുന്നു. ഫേബർ ബ്രാൻഡിന്റെ സിംഗിൾ ബൗൾ, ഡബിൾ ബൗൾ, ഡ്രെയിൻ ബോർഡോട് കൂടിയ സിംഗിൾ ബൗൾ മോഡലുകൾ ലഭ്യമാണ്. 24,990 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. പുൾഔട്ട് ടാപ്പ്, നാച്വറൽ സ്റ്റോൺ നിർമ്മാണം, 70 ഡിഗ്രി സെൽഷ്യസ് താപനിലയിലെ നിർമ്മാണം, വേസ്റ്റ് കപ്ലിംഗ്, ഓവർഫ്ലോ ഫിറ്റിങ്സ് എന്നിവയൊക്കെ ഈ സിങ്കുകളുടെ പ്രത്യേകതയാണ്. കൂടാതെ 25 വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗ്ലാസ്, കുപ്പികൾ തുടങ്ങിയവ വൃത്തിയായി കഴുകാൻ ഇനി പ്രയാസപ്പെടേണ്ട. ഗ്ലാസ് റിൻസർ അഥവാ ഗ്ലാസ് ഡ്രെയിനർ സിങ്ക് ഉണ്ടെങ്കിൽ സംഭവം എളുപ്പമാണ്. ഡ്രെയിനറിൽ ഗ്ലാസ് കമിഴ്ത്തി വച്ച് അമർത്തിയാൽ വെള്ളം ശക്തിയായി ചീറ്റി ഗ്ലാസ് വൃത്തിയാക്കും.

ഈ സൗകര്യമുള്ള സിംഗിൾ ബൗൾ, ഡബിൾ ബൗൾ, സിംഗിൾ ബൗൾ വിത് ഡ്രെയിൻ ബോർഡ് എന്നീ സിങ്കുകൾ ലഭ്യമാണ്. 24,990 രൂപയാണ് ‘ഫേബർ’ സിങ്കിന്റെ വില. ഡ്രെയിൻ ബോർഡ് ഉള്ളതിന് 26,990 രൂപ വില വരും. പുൾഔട്ട് ടാപ്പോടു കൂടിയാണ് ലഭിക്കുന്നത്. നാച്വറൽ സ്റ്റോൺ കൊണ്ടുള്ള സിങ്ക് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് നിർമിക്കുന്നത്. വേസ്റ്റ് കപ്ലിങ്ങും ഓവർഫ്ലോ ഫിറ്റിങ്സുമെല്ലാം ഉൾപ്പെടെയാണ് ലഭിക്കുന്നത്. 25 വർഷത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ട്.

ADVERTISEMENT

ഗ്ലാസ്, കുപ്പി എന്നിവയ്ക്കുള്ളിൽ കൈ കടത്തി വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ നിന്ന് ഇതോടെ രക്ഷയായി.

കടപ്പാട്: ഫോർ ഹോം, എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി

ADVERTISEMENT
ADVERTISEMENT