വനിത വീട് ആർക്കിടെക്ചർ അവാർഡ്: ജനുവരി 15 വരെ എൻട്രികൾ അയക്കാം
കോട്ടയം∙ വനിത വീട് മാസികയും കജാരിയയും ചേർന്നൊരുക്കുന്ന വനിത വീട് ആർക്കിടെക്ചർ അവാർഡിലേക്ക് 2026 ജനുവരി 15 വരെ എൻട്രികൾ അയക്കാം. എട്ട് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുക. ട്രോജൻ പ്ലൈവുഡ് സഹപ്രായോജകരും എബ്കോ ഡിസൈൻ ആൻഡ് ഇന്നൊവേറ്റീവ് പാർട്ണറുമാണ്. ഹൈഡൻ ആണ് കൺസ്ട്രക്‌ഷൻ പാർട്ണർ. വിദഗ്ധരായ

കോട്ടയം∙ വനിത വീട് മാസികയും കജാരിയയും ചേർന്നൊരുക്കുന്ന വനിത വീട് ആർക്കിടെക്ചർ അവാർഡിലേക്ക് 2026 ജനുവരി 15 വരെ എൻട്രികൾ അയക്കാം. എട്ട് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുക. ട്രോജൻ പ്ലൈവുഡ് സഹപ്രായോജകരും എബ്കോ ഡിസൈൻ ആൻഡ് ഇന്നൊവേറ്റീവ് പാർട്ണറുമാണ്. ഹൈഡൻ ആണ് കൺസ്ട്രക്‌ഷൻ പാർട്ണർ.
വിദഗ്ധരായ ആർക്കിടെക്ടുമാർ ഉൾപ്പെടുന്ന എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ നിശ്ചയിക്കുക.
മൾട്ടിപ്പിൾ ഡ്വല്ലിങ്, കൺസർവേഷൻ/അഡാപ്റ്റീവ് റീയൂസ്, പബ്ലിക്/ഇൻസ്റ്റിറ്റ്യൂഷൻ/കൊമേഴ്ഷ്യൽ/ ഹോസ്പിറ്റാലിറ്റി, കൊമേഴ്ഷ്യൽ ഇന്റീരിയർ, ലാൻഡ്സ്കേപ് ഡിസൈൻ, യങ് ആർക്കിടെക്ട്, റസിഡൻഷ്യൽ ഇന്റീരിയർ, റസിഡൻസ് എന്നീ വിഭാഗങ്ങളിലേക്ക് ഓൺലൈൻ ആയാണ് എൻട്രികൾ അയക്കേണ്ടത്.
അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ ജൂറിക്കു മുന്നിൽ അവതരിപ്പിക്കണം. അതിനു ശേഷമാണ് വിജയികളെ നിശ്ചയിക്കുക.
വിശദവിവരങ്ങൾക്കും എൻട്രികൾ അയക്കാനും www.vanitha.in/veeduarchitectureawards എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.