ആർക്കിടെക്ചർ രംഗത്തെ മികവുറ്റ പ്രതിഭകളെ ആദരിക്കുന്നതിനായി വനിത വീട് ഏർപ്പെടുത്തിയ ആർക്കിടെക്ചർ അവാർഡ് ശനിയാഴ്ച കൊച്ചിയിൽ നടക്കും. മികച്ച വീട്, യുവ ആർക്കിടെക്ട്, റസിഡൻഷ്യൽ ഇന്റീരിയർ, ലാൻഡ്സ്കേപ് ഡിസൈൻ, കമേഴ്സ്യൽ ആർക്കിടെക്ട്, പബ്ലിക്/ഇൻസ്റ്റിറ്റ്യൂഷൻ/ കമേഴ്സ്യൽ/ ഹോസ്പിറ്റാലിറ്റി,

ആർക്കിടെക്ചർ രംഗത്തെ മികവുറ്റ പ്രതിഭകളെ ആദരിക്കുന്നതിനായി വനിത വീട് ഏർപ്പെടുത്തിയ ആർക്കിടെക്ചർ അവാർഡ് ശനിയാഴ്ച കൊച്ചിയിൽ നടക്കും. മികച്ച വീട്, യുവ ആർക്കിടെക്ട്, റസിഡൻഷ്യൽ ഇന്റീരിയർ, ലാൻഡ്സ്കേപ് ഡിസൈൻ, കമേഴ്സ്യൽ ആർക്കിടെക്ട്, പബ്ലിക്/ഇൻസ്റ്റിറ്റ്യൂഷൻ/ കമേഴ്സ്യൽ/ ഹോസ്പിറ്റാലിറ്റി, കൺസർവേഷൻ/അഡാപ്റ്റീവ് റീയൂസ്, മൾട്ടിപ്പിൾ ഡ്വല്ലിങ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. പ്രമുഖ ടൈൽ കമ്പനിയായ കജാരിയയാണ് മുഖ്യ പ്രായോജകർ. ട്രോജൻ ആണ് പവേർഡ് ബൈ പാർട്നർ. കൺസ്ട്രക്‌ഷൻ പാർട്നർ- ഹൈഡൻ, ഇന്നവേഷൻസ് ആൻഡ് ഡിസൈൻ പാർട്നർ- എബ്കോ, നോളജ് പാർട്നർ- അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവരാണ്.

ADVERTISEMENT

ബെംഗളൂരുവിലെ വെങ്കട്ടരമണൻ അസോഷ്യേറ്റ്സിലെ അപർണ നരസിംഹൻ, ഗോവയിലെ ആർട്സ്- റൂട്സ് കൊളാബറേറ്റീവിലെ ദുർഗാനന്ദ് ബൽസാവർ, കോഴിക്കോട് സ്ഥപതിയിലെ ടോണി ജോസഫ്, കൊച്ചി റോയ് ആന്റണി അസോഷ്യേറ്റ്സിലെ റോയ് ആന്റണി എന്നിവരാണ് ജൂറി അംഗങ്ങൾ. രാജ്യാന്തര പ്രശസ്തനും ഘാന വംശജനുമായ ബ്രിട്ടീഷ് ആർക്കിടെക്ട് സർ ഡേവിഡ് അഡ്ജയെ ഒഎം ഒബിഇ പ്രഭാഷകനായി എത്തുന്നു. അദ്ദേഹം ആർക്കിടെക്ടുമാരുമായി സംവദിക്കുകയും ചെയ്യും. 350 ഒാളം എൻട്രികളിൽ നിന്ന് അന്തിമപട്ടികയിലെത്തിയ 90 പ്രോജക്ടുകളാണ് അവാർഡുകൾക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. വനിത വീട് ആർക്കിടെക്ചർ അവാർഡിന്റെ ആറാമത്തെ എഡീഷനാണ് ഇത്തവണത്തേത്.

ADVERTISEMENT
ADVERTISEMENT