7ra422tmbsavcsl7hso74obe2s-list 4fpkhfbd93085767rcgd8o5j4j 1049jlo9nr5eaa8t8od53t2s3e-list

Cute Beauty

മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ബ്യൂട്ടി–ഫിറ്റ്നസ് രഹസ്യങ്ങൾ

Syam Babu

വെള്ളം നന്നായി കുടിക്കും. വെയിലു കൊണ്ടുള്ള കരിവാളിപ്പു മാറാൻ മുഖത്തു തൈരു പുരട്ടും

Syam Babu

നീലിഭൃംഗാദി എണ്ണ, ബദാം എണ്ണ, വെളിച്ചെണ്ണ ഇവയിലേതെങ്കിലും കൊണ്ട് മുടിയില്‍ ഒായില്‍ മസാജ് ചെയ്യും

Syam Babu

നൃത്തം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, അതു ഫിറ്റ്നസ്സിനുള്ള വഴിയല്ല

Syam Babu

ഡംബലുകളും ബാൻഡുകളും ഉപയോഗിച്ചുള്ള വ്യായാമങ്ങളും സ്ട്രെച്ചിങ്ങും വീട്ടിൽ ചെയ്യും.

Syam Babu

For More Visual Stories Visit:

www.vanitaonline.com/web-stories.html
WEBSTORIES
Swipe-up to Next Story