1l49tkj13vljc82abm3m7f21s9-list 77br44nr3ttfiiiem9irgsn65c 1049jlo9nr5eaa8t8od53t2s3e-list

ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ മഞ്ഞൾ നീരാട്ട്. 41 ദിവസത്തെ വ്രതസാഫല്യം.

Image Credit: Arun Gopi

മഹാമാരികളെ ഇല്ലായ്മ ചെയ്യുന്ന അമ്മയാണു മാരിയമ്മയെന്നു വിശ്വാസം.

ദുർഗാദേവിയും ശിവഭൂതങ്ങളും എഴുന്നള്ളിയ മണ്ഡലവ്രത കാലത്താണ് മഞ്ഞൾനീരാട്ട്

നാമജപഘോഷത്തോടെ മഞ്ഞൾപ്പൊടി അർപ്പിക്കാനായി ധാരാളം ഭക്തർ എത്തുന്നു