15 JULY 2025
സംഗീതലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച വിവാഹമോചന വാർത്ത
1049jlo9nr5eaa8t8od53t2s3e-list 6dn3eligjk1chg3t8liu437q-list 4vfsf0mjpplm50s4ska2fvc5p2
സംഗീതലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച വിവാഹമോചന വാർത്ത
എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും നീണ്ട 29 വർഷത്തെ വിവാഹജീവിതം അവസാനിച്ചത് നവംബറിൽ
ബന്ധം തുടർന്നുപോകുന്നതിലെ വൈകാരിക സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം
പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി റഹ്മാൻ
1995ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്
ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്