കുളിരുന്ന പച്ചപ്പിലേക്കിറങ്ങാം. എർത്തി നിറങ്ങളിൽ സുഖം പകരും കോട്ട്ഡ്രസ്സ് അണിഞ്ഞ്...

vanitha-fashion-hollywood-fashion 5ckigiup6sb04ka9ngdv5eiq0n vanitha-fashion-fashion-tips vanitha-fashion-vanitha-fashion vanitha-fashion-celebrity-fashion 1049jlo9nr5eaa8t8od53t2s3e-list vanitha-fashion-latest-fashion vanitha-fashion-bollywood-fashion 6dn3eligjk1chg3t8liu437q-list vanitha-fashion-trends

സ്റ്റേറ്റ്മെന്റ് കോളറുള്ള ഖാദി കോട്ടൻ ‌ റാപ് ടോപ്പിന് ഡസ്കി റോസ് നിറം. കൂട്ടായി ബട്ടൻ ഡൗൺ സൈഡ് ഓപ്പണിങ് ഉള്ള ഫ്ലോയി പലാസോ

ബ്ലാക് ക്രോപ് ടോപ്പിനൊപ്പം എർത്തി ഗ്രീൻ ഷോർട് കിമോണോ ഷ്രഗും ബതിക് ഹാൻഡ് ഡൈഡ് പാലാസോയും

കലംകാരി ഹാൾട്ടർ നെക് സ്ലീവ്‌ലെസ് ക്രോപ് ടോപ്. ഒപ്പം ഇളം ബ്രൗൺ ഖാദി കോട്ടൻ പാന്റും ലാപൽ കോളർ ഓവറോൾ കോട്ടും

ബതിക് ഹാൻഡ് ഡൈഡ് സ്ലീവ്‌ലെസ് മാക്സി ‍ഡ്രസ്. ഒപ്പം ഇളം ബ്രൗൺ ഖാദി കോട്ടൻ ഷോർട് ഷ്രഗ്

സ്ലീവ്‌ലെസ് ഗാതേർഡ് മിഡി ഡ്രസ്സിൽ ‌ കോൺട്രാസ്റ്റ് ബോർഡർ. സ്ട്രൈപ്ഡ് ഓവറോളിൽ റിലാക്സ്ഡ് പഫ് സ്ലീവ്സ്

ഡെസേർട് റോസ് നിറമുള്ള ഖാദി കോട്ടൻ ജംപ്സ്യൂട്ടിൽ ടൈ ഡീറ്റെയ്‌ലിങ്. കൂട്ടായി മൾട്ടികളർ ചെക്കേർഡ് സ്ലീവ്‌ലെസ് ഫ്ലോയി ഷ്രഗ്