ദഹനം എളുപ്പമാക്കും, പോഷകങ്ങൾ നിറഞ്ഞ ഒരു സൂപ്പർ ഡ്രിങ്ക് ആയാലോ? Boost Your Immunity with the ABC Health Drink
മഴക്കാലത്ത് വിശപ്പു വർദ്ധിക്കുമ്പോൾ പെട്ടെന്ന് തയ്യാറാക്കാവുന്നതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമായ ഒരു സൂപ്പർ ഡ്രിങ്ക് ആണ് എബിസി ഡ്രിങ്ക്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, സെലറി, പുതിനയില എന്നിവയെല്ലാം ഒന്നിച്ചു ചേർത്ത് മിക്സിയിൽ അടിച്ച് അരിച്ചെടുത്ത് തയ്യാറാക്കുന്ന ഈ പാനീയം ശരീരത്തിന് പ്രതിരോധശേഷി നൽകാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ നീർക്കെട്ട് അകറ്റുന്നതിനും സഹായകമാണ്.

മഴ തുടങ്ങുമ്പോൾ വിശപ്പു കൂടും. പെട്ടെന്നു വിശപ്പു ശമിപ്പിക്കാനുള്ള ഒരു സൂപ്പർ ഡ്രിങ്ക് ആയാലോ. ആപ്പിളും ബീറ്റ്റൂട്ടും കാരറ്റും സെലറിയും ധാരാളം പോഷകങ്ങൾ നിറഞ്ഞവയാണ്. ഇവയെല്ലാം ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ഏറെ. ആന്റിഓക്സിഡന്റുകൾ കൂടുതലായി ഉള്ളതിനാൽ നീർക്കെട്ട് അകറ്റും. നാര് ധാരാളമുള്ളതു കൊണ്ടു തന്നെ ദഹനം എളുപ്പമാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
എബിസി ഡ്രിങ്ക്
1. ആപ്പിൾ – 250 ഗ്രാം, കഷണങ്ങളാക്കിയത്
ബീറ്റ്റൂട്ട് – 150 ഗ്രാം, കഷണങ്ങളാക്കിയത്
കാരറ്റ് – 100 ഗ്രാം, കഷണങ്ങളാക്കിയത്
സെലറി അരിഞ്ഞത് – അഞ്ചു ഗ്രാം
പുതിനയില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സിയില്‍ അടിച്ച് അരിച്ചെടുത്തു വിളമ്പാം.