എന്തു കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലേ? ശരീരഭാരം കൂട്ടാന്‍ ചില ഈസി ടിപ്സ് Tips for Healthy Weight Gain
ശരീരഭാരം കൂട്ടാൻ ബുദ്ധിമുട്ടുന്നവർക്ക് ആരോഗ്യകരമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലേഖനം നൽകുന്നു. പേശികളുടെ വളർച്ചയ്ക്കും ഭാരം വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ വളരെ പ്രധാനമാണെന്ന് ഇത് അടിവരയിടുന്നു. നട്സ്, ഫാറ്റ് ഓയിൽസ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയ ഊർജ്ജം നിറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനും, ശരീരഭാരം കൂട്ടാൻ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ഇത് നിർദ്ദേശിക്കുന്നു. വെയിറ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമങ്ങളും, ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ഷേക്കുകളും, കാലറി കൂടിയ ഭക്ഷണങ്ങളും ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ലേഖനം വിശദീകരിക്കുന്നു.

വണ്ണം കുറയ്ക്കാന്‍ ആളുകള്‍ പെടാപ്പാട് പെടുമ്പോള്‍ മറുവശത്ത് ഒരുകൂട്ടര്‍ വണ്ണം വയ്ക്കാന്‍ വേണ്ടി എന്തു സാഹസത്തിനും തയാറാണ്. എന്തു കഴിച്ചാലും വണ്ണം കൂടുന്നില്ല എന്ന് പരാതിപ്പെടുന്നവരാണ് ഇവര്‍. ആരോഗ്യകരമായി ശരീരഭാരം കൂട്ടാന്‍ ചില ടിപ്സുകള്‍ ഇതാ...
പ്രോട്ടീന്‍
വണ്ണം കൂട്ടണോ എങ്കില്‍ നിങ്ങള്‍ പ്രോട്ടീനെ സ്നേഹിച്ചു തുടങ്ങണം, പ്രോട്ടീന്‍ ആവശ്യത്തിനു ശരീരത്തില്‍ എത്താതെ ഒരിക്കലും ഭാരം വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. മസില്‍ വികസിക്കാനും ഏറ്റവും ആവശ്യം പ്രോട്ടീന്‍ ചേര്‍ന്ന ആഹാരങ്ങള്‍ ആണ്. എളുപ്പത്തില്‍ വണ്ണം വയ്ക്കാന്‍ കൃത്രിമപ്രോട്ടീന്‍ ആഹാരങ്ങള്‍ ആശ്രയിക്കാതെ നല്ല പോഷകസമ്പന്നമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക.
എനര്‍ജി ഡന്‍സ് ഫുഡ്
എനര്‍ജി ഡന്‍സ് ഫുഡ് കഴിക്കുന്നത് ഭാരം വര്‍ധിക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ എപ്പോഴും ഒരേതരം ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മടുപ്പ് മാറ്റാന്‍ അവയില്‍ അടിക്കടി എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തി കഴിക്കുക. നട്സ്, ഫാറ്റ് ഓയില്‍സ്, ഡ്രൈ ഫ്രൂട്ട്സ്എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്
ഭാരം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ ഒഴിവാക്കാം. പക്ഷേ, ഭാരം കൂട്ടാനോ ? എങ്കില്‍ ഇവ രണ്ടും ഏറ്റവും അത്യാവശ്യം തന്നെയാണ്. കാര്‍ബോ ധാരാളം അടങ്ങിയ ആഹാരവും ഹൈ ഫാറ്റ് അടങ്ങിയ ആഹാരവും കഴിക്കുന്നത് ഏറ്റവും നല്ലതാണ്.
വെയിറ്റ് ലിഫ്റ്റിങ്
മസിലുകള്‍ വികസിക്കാനും ഭാരം കൂടാനും വെയിറ്റ് ലിഫ്റ്റിങ് നല്ലതാണ്. എന്നാല്‍ ഒരു പ്രൊഫഷണല്‍ ഫിറ്റ്നസ് വിദഗ്ധന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം.
ഭാരം കൂട്ടാന്‍ ഷേക്കുകള്‍
ഭാരം കൂട്ടാന്‍ സഹായിക്കുന്ന വെയിറ്റ് ഗെയിന്‍ ഷേക്കുകള്‍ ഇന്ന് ലഭ്യമാണ്. ഇത് സ്ഥിരമായി കുടിച്ചാല്‍ വണ്ണം വയ്ക്കും.
കാലറി കൂട്ടാം
കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുമ്പോള്‍ കാലറിയും വര്‍ധിക്കും. ഭാരം കൂട്ടാന്‍ കാലറി കൂടിയ ആഹാരം കഴിക്കാം.