സൗന്ദര്യത്തിന്റെ കാര്യത്തില്‍ പാടുകളില്ലാത്ത തിളങ്ങുന്ന ചര്‍മ്മമാണ് ഏതൊരാളുടെയും സ്വപ്നം. വീട്ടിൽ ലഭ്യമാകുന്ന ചില നാടൻ വസ്തുക്കൾ കൊണ്ടുതന്നെ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. മാമ്പഴം കൊണ്ടുള്ള മൂന്നു ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം. 1. ഓട്മീലും മാമ്പഴവും ഓട്മീലും മാമ്പഴവും മിക്സ് ചെയ്തുള്ള

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പാടുകളില്ലാത്ത തിളങ്ങുന്ന ചര്‍മ്മമാണ് ഏതൊരാളുടെയും സ്വപ്നം. വീട്ടിൽ ലഭ്യമാകുന്ന ചില നാടൻ വസ്തുക്കൾ കൊണ്ടുതന്നെ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. മാമ്പഴം കൊണ്ടുള്ള മൂന്നു ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം.

1. ഓട്മീലും മാമ്പഴവും

ADVERTISEMENT

ഓട്മീലും മാമ്പഴവും മിക്സ് ചെയ്തുള്ള ഈ ഫെയ്സ്പാക് നിങ്ങളുടെ മുഖത്തിനു മൃദുത്വം നൽകുന്നതിനൊപ്പം മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മാമ്പഴം ചർമത്തിന് പോഷകം നൽകുന്നതിനൊപ്പം ഓട്മീലും ബദാമും പ്രകൃതിദത്തമായ സ്ക്രബറായും പ്രവർത്തിക്കുന്നു.

തയാറാക്കുന്ന വിധം

ADVERTISEMENT

നന്നായി മൂത്ത മാമ്പഴം ഒരെണ്ണം

7- 8 ബദാം

ADVERTISEMENT

മൂന്നു ടീസ്പൂൺ ഓട്സ്മീൽ

2 ടീസ്പൂണ്‍ പാകം ചെയ്യാത്ത പാൽ

മാമ്പഴം നന്നായി ഉടച്ചതിനു ശേഷം പാലുമായി ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് ഓട്സ്മീലും ബദാം പൗഡറും ചേർത്തു മിക്സ് ചെയ്യാം. ഈ ഫെയ്സ്പാക് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. 

2. മാമ്പഴവും തേനും

മാമ്പഴവും തേനും ചേർന്നുള്ള പാക് നിങ്ങളുടെ മുഖത്തെ മൃദുവാക്കുന്നതിനൊപ്പം മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ ഈ ഫെയ്സ്പാക് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും. 

തയാറാക്കുന്ന വിധം

മാമ്പഴം അരക്കപ്പ്

ഒരു ടീസ്പൂൺ തേൻ

ഒരു ടീസ്പൂൺ നാരങ്ങാനീര്

മാമ്പഴം ഉടച്ചതിനു ശേഷം തേനും നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. മുഖം വെള്ളം കൊണ്ടു നന്നായി കഴുകി തുടച്ചതിനു ശേഷം ഈ ഫെയ്സ്പാക് ഇടാം. 20 മിനിറ്റിനകം ഉണങ്ങിത്തുടങ്ങിയതിനു ശേഷം കഴുകിക്കളയാം. 

3. കടലമാവും മാമ്പഴവും

വെയിലേറ്റു കരുവാളിച്ച മുഖമാണോ നിങ്ങളുടേത്? എങ്കിൽ ഈ പാക് ഒന്നിട്ടു നോക്കൂ പ്രശ്നമെല്ലാം പമ്പ കടക്കും. കടലമാവും മാമ്പഴവും ചർമത്തിന് പോഷകഗുണം നൽകുമ്പോൾ തേൻ നല്ലൊരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു.

തയാറാക്കുന്ന വിധം

ഒരു മാമ്പഴം

നാലു ടീസ്പൂൺ കടലമാവ്

ഒരു ടീസ്പൂൺ തേന്‍

മാമ്പഴം കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് തേനുമായി ചേർത്തതിലേക്ക് കടലമാവും ചേർക്കുക. ഈ ഫെയ്സ്പാക് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം നീക്കം ചെയ്യാം. മുഖം വെട്ടിത്തിളങ്ങുന്നതു കാണാം. 

Benefits of Using Mango Face Packs:

Mango face packs offer a natural way to achieve glowing skin. These homemade remedies can address issues like acne, tan, and dullness.

ADVERTISEMENT