‘സോപ്പിനു പകരം ഓട്മീലും തേങ്ങാപ്പിണ്ണാക്കും പയറുപൊടിയും മതി’; ചർമം മൃദുലമാക്കാന്‍ തനിനാടന്‍ വഴികള്‍ Understanding and Treating Dry Skin
വരണ്ട ചർമം എന്നത് ചർമം മൃദുത്വം നഷ്ടപ്പെട്ട്, തിളക്കമില്ലാതെ, ചിലപ്പോൾ വെളുത്ത പൊടി പോലെ കാണപ്പെടുന്ന അവസ്ഥയാണ്, ഇത് ചൊറിച്ചിലിനും ഇടയാക്കും, പ്രധാനമായും കൈകളിലും കാലുകളിലും മുഖത്തും ഇത് കാണപ്പെടുന്നു. അലർജി പോലുള്ള കാരണങ്ങളാൽ അല്ലാതെ വരുന്ന വരണ്ട ചർമത്തിന് ചികിത്സ തേടുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്, ഏലാദി കേര തൈലം, ദിനേശ വല്യാദി കേര തൈലം തുടങ്ങിയ ഔഷധങ്ങൾ ചർമത്തിനനുസരിച്ച് ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കാം, കൂടാതെ ചൂടേറിയതും തണുപ്പുള്ളതുമായ വെള്ളം ഒഴിവാക്കി ഇളം ചൂടുവെള്ളത്തിൽ പത്ത് മിനിറ്റിൽ കൂടുതൽ കുളിക്കാതെ, കടുത്ത സുഗന്ധമുള്ളതും പതയുമുള്ള സോപ്പുകൾക്ക് പകരം തേങ്ങാപ്പിണ്ണാക്ക്, ഓട്‌സ്, പയറുപൊടി എന്നിവ വെള്ളത്തിൽ കുഴച്ച് ഉപയോഗിക്കാവുന്നതാണ്, ഇളം ചൂടുവെള്ളത്തിൽ കുളിച്ച ശേഷം മോയിസ്ചറൈസറോ ഏലാദി ക്രീമോ പുരട്ടുന്നത് നല്ലതാണ്, സ്ഥിരമായി സൺസ്ക്രീൻ ഉപയോഗിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം, ഭക്ഷണത്തിൽ ആന്റി ഓക്സിഡന്റുകളും ഒമേഗ 3 അടങ്ങിയതും ഉൾപ്പെടുത്തണം. കൂടാതെ, വെളിച്ചെണ്ണയിൽ കറ്റാർവാഴയുടെ കാമ്പു ചേർത്തോ അല്ലെങ്കിൽ അവക്കാഡോ, ഉരുക്കു വെളിച്ചെണ്ണ, തേൻ എന്നിവ ചേർത്തുള്ള മാസ്ക് ഉപയോഗിച്ചോ ചർമസംരക്ഷണത്തിന് സാധിക്കും.

ചർമം വരണ്ടും തിളക്കമില്ലാതെ മ ങ്ങിയുമിരിക്കുന്ന അവസ്ഥയാണു വരണ്ട ചർമം. വെളുത്ത പൊടി പോലെ ചർമത്തിൽ കാണപ്പെടുകയും ചെയ്യും. ചൊറിച്ചിലും അനുഭവപ്പെടാം. കാലുകൾ, കൈകൾ, മുഖം എന്നീ ഭാഗങ്ങളിലാണു വരണ്ട ചർമം കൂടുലായി അലട്ടുക.
പരിഹാരം
അലർജി മൂലമോ മറ്റു രോഗങ്ങളോട് അനുബന്ധിച്ചോ വരുന്ന വരണ്ട ചർമം അല്ല എന്നു ഡോക്ടറെ കണ്ട് ഉറപ്പുവരുത്തിയതിനു ശേഷമാണ് ചികിത്സ ആരംഭിക്കേണ്ടത്.
ഏലാദി കേര തൈലം, ദിനേശ വല്യാദി കേര തൈലം, ദശപുഷ്പ കേര തൈലം, പിണ്ഡ തൈലം എന്നിവ ചർമത്തിന്റെ ഘടനയ്ക്കനുസരിച്ചു ഡോക്ടറുടെ നിർദേശാ നുസരണം പുറമേ പുരട്ടി കുളിക്കാവുന്നതാണ്.
അധികം ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളം ചർമവരൾച്ച അധികമാക്കുന്നതിനാൽ ഇളം ചൂടു വെള്ളത്തിൽ കുളിക്കുക. കുളിക്കുന്ന സമയം പത്തു മിനിറ്റിൽ കൂടേണ്ട. അധികം മണമുള്ളതും പതയുള്ളതുമായ സോപ്പും ക്ലെൻസറും ഒഴിവാക്കുക.
തേങ്ങാപ്പിണ്ണാക്ക്, ഓട്മീൽ, പയറുപൊടി എന്നിവ നന്നായി പൊടിച്ചു വെള്ളത്തിൽ കുഴച്ചു സോപ്പിനു പകരം ഉപയോഗിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.
അതിനു ശേഷം മോയിസ്ചറൈസറോ ഏലാദി ക്രീമോ പുരട്ടാം. സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.
ആഹാരത്തിൽ ആന്റി ഓക്സിഡന്റ്സ്, ഒമേഗ 3 എന്നിവ ധാരാളം ഉൾപ്പെടുത്തണം.
ഇളം ചൂടു കഞ്ഞിയിൽ നെയ്യ് ചേർത്തു കഴിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കാനും ഓർക്കുക.
പരിപാലന കൂട്ടുകൾ
∙ വെളിച്ചെണ്ണയിൽ കറ്റാർവാഴയുടെ കാമ്പു യോജിപ്പിച്ചു ദേഹത്തു പുരട്ടി 20 മിനിറ്റിനു ശേഷം കുളിക്കാം.
∙ ഒരു അവക്കാഡോ അരച്ചതിൽ ഒരു വലിയ സ്പൂൺ ഉരുക്കു വെളിച്ചെണ്ണയും അര വലിയ സ്പൂൺ തേനും ചേർത്തു മാസ്ക് ആക്കി ഉപയോഗിക്കാവുന്നതാണ്.